കേരള സര്‍ക്കാരിന്‍റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന്; ആനന്ദിനെ കൂടുതല്‍ അറിയാം

2019ലെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാകൃത്തും രാഷ്ട്രീയചിന്തകനുമായ ആനന്ദിന്. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. കേരള സര്‍ക്കാരിന്‍റെ പരമോന്നത സാഹിത്യ…

0 Comments

ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; രാജിവെക്കാനോ മാപ്പ് പറയാനോ തയ്യാര്‍; ബിനീഷിനെയും അനിലിനെയും അറിയില്ലെന്ന് പാലക്കാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍

കഴിഞ്ഞ ദിവസം പാലക്കാട് മെഡിക്കല്‍ കോളേജില്‍ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അപമാനിച്ച സംഭവത്തില്‍ താന്‍ രാജിവെയ്ക്കാനോ മാപ്പുപറയാനോ തയ്യാറാണെന്നു വ്യക്തമാക്കി പ്രിന്‍സിപ്പല്‍…

0 Comments

അനാഥാലയങ്ങളില്‍ സേവനം ചെയ്യുന്നവര്‍ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വം നല്‍കും: തൊഴില്‍ മന്ത്രി ടി. പി രാമകൃഷ്ണന്‍

സംസ്ഥാനത്തെ അനാഥാലയങ്ങളിലുള്‍പ്പെടെ സേവനം ചെയ്യുന്നവര്‍ക്ക് കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളാകാമെന്ന് തൊഴില്‍ മന്ത്രി ടി. പി രാമകൃഷ്ണന്‍. സംസ്ഥാനത്തെ അനാഥാലയങ്ങള്‍, അഗതിമന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍…

0 Comments

വാളയാര്‍ കേസ്: മന്ത്രി എ. കെ ബാലന് നേരെ കെ. എസ്. യുവിന്‍റെ കരിങ്കൊടി പ്രതിഷേധം

മന്ത്രി എ. കെ ബാലന് നേരെ കെ. എസ്. യുവിന്‍റെ കരിങ്കൊടി പ്രതിഷേധം.വാളയാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരസഭാമന്ദിരത്തിന് മുന്നിലെ റോഡില്‍ വെച്ചായിരുന്നു മന്ത്രിയ്ക്ക് നേരെ കെ.…

0 Comments

ജാതി ജീർണതകൾക്കും ഭേദചിന്തകൾക്കും അതീതമായി മലയാളി മനസ് ഒരുമിക്കും; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ജാതി ജീർണതകൾക്കും ഭേദചിന്തകൾക്കും അതീതമായി മലയാളി മനസ് ഒരുമിക്കും. കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ എഴുതി. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്‍റെ തീരുമാനപ്രകാരം…

0 Comments

പി.എസ്.സി.യുടെ കേരളപ്പിറവി സമ്മാനം, കെ.എ.എസിലേക്കുള്ള ആദ്യ വിജ്ഞാപനം ഇന്ന്; ആദ്യ ബാച്ച് റാങ്ക്പട്ടിക 2020 നവംബർ ഒന്നിന്

കേരള ഭരണ സർവീസ് (കെ.എ.എസ് ) പി.എസ്.സി.യുടെ ആദ്യ വിജ്ഞാപനം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. ആദ്യ ബാച്ച് റാങ്ക്പട്ടിക 2020 നവംബർ ഒന്നിന് തയ്യാറാകുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പിന്‍റെ സമയക്രമം…

0 Comments

വാളയാര്‍ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; ആരോപണവുമായി കുമ്മനം

വാളയാര്‍ കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. വാളയാര്‍ കേസില്‍ പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കേസില്‍ തെളിവെടുപ്പിനായി…

0 Comments

സോളാര്‍ തട്ടിപ്പ്; സരിത നായര്‍ക്ക് മൂന്ന് വര്‍ഷം തടവ്

കാറ്റാടിപാടം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പില്‍ സരിത എസ്. നായര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. കോയമ്പത്തൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ ഒന്നാം പ്രതിയായ…

0 Comments

ലക്ഷ്വദ്വീപിന് സമീപം തീവ്ര ന്യൂനമര്‍ദ്ദം ചുഴലികാറ്റാവാന്‍ സാധ്യത; മത്സ്യബന്ധനത്തിന് പൂര്‍ണ നിരോധനം; വ്യാഴാഴ്ച നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ലക്ഷദ്വീപിന് സമീപത്തായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും വരും ദിവസങ്ങളില്‍ സാധ്യതയുണ്ടെന്നും കാലവസ്ഥ…

0 Comments

കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടാലും ചെയ്യാൻ പാടില്ലാത്തതാണ് അട്ടപ്പാടിയിൽ പോലീസ് ചെയ്തത്; മാവോയിസ്റ്റ് നടപടി വ്യാജ ഏറ്റുമുട്ടലെന്ന് സി.പി.ഐ; മുഖ്യമന്ത്രിയെ ത‍ളളി കാനം

അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ ആണെന്നാണ് മനസിലാക്കാൻ കഴിയുന്നത്. തലയിൽ…

0 Comments