ഇടവേളയ്ക്ക് ശേഷം ‘മഹാ’ ചുഴലിക്കാറ്റ് വീണ്ടും ഇന്ത്യന്‍ തീരത്തേക്ക് ; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
ചെറിയ ഇടവേളയ്ക്ക് ശേഷം ‘മഹാ’ ചുഴലിക്കാറ്റ് വീണ്ടും ഇന്ത്യന്‍ തീരത്തേക്ക് അടുക്കുന്നു. ഗോവാ തീരത്തു നിന്ന് വടക്കുപടിഞ്ഞാറു നീങ്ങിയ ചുഴലിക്കാറ്റ് ഇന്നലെയാണ് ഗുജറാത്ത് തീരത്തേക്ക് തിരിഞ്ഞത്. കേരളത്തെ…