പാവപ്പെട്ട ഇരുപതു ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍; കെ-ഫോണ്‍ പദ്ധതിയ്ക്ക് ഭരണാനുമതി

സംസ്ഥാനത്തെ ഇന്റര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്താനും പാവപ്പെട്ട ഇരുപതു ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനും ലക്ഷ്യമിടുന്ന കെ-ഫോണ്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.…

0 Comments

മഹായുടെ പിന്നാലെ ‘ബുള്‍ബുള്‍’ ചുഴലിക്കാറ്റ് എത്തുന്നു; കേരളത്തിൽ ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

മഹ ചുഴലിക്കാറ്റ് പോയതിന് പിന്നാലെ ബുള്‍ബുള്‍ ചുഴലിക്കാറ്റെത്തുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുകയാണ്. ഈ ചുഴലിക്കാറ്റിന് ബുള്‍ബുള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. കേരളത്തെ ഈ ചുഴലിക്കാറ്റ്…

0 Comments

മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് വിശ്വാസത്തിലെടുക്കുന്നു; ശബരിമലയിലേക്ക് ഇത്തവണയും എത്തുമെന്ന് മനിതി വനിതാ കൂട്ടായ്മ

ശബരിമലയിലേക്ക് ഇത്തവണയും യുവതികളുമായി എത്തുമെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി വനിതാ കൂട്ടായ്മ. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് വിശ്വാസത്തിലെടുത്താണ് തീരുമാനം. കേരളത്തിലെ യുവതികള്‍ക്കൊപ്പം…

0 Comments

മുഖ്യമന്ത്രിയുടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ വ​ണ്ടി​ച്ചെ​ക്ക് പ്ര​ള​യം; ഇതുവരെ 6.31 കോ​ടി​യു​ടെ ചെ​ക്ക് മ​ട​ങ്ങി

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഉണ്ടായത് വ​ണ്ടി​ച്ചെ​ക്കു​ക​ളു​ടെ പ്ര​വാ​ഹം. 2018 പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു കി​ട്ടി​യ ചെ​ക്കു​ക​ളി​ൽ 578 ചെ​ക്കു​കളാണ് മ​ട​ങ്ങി​യ​തെ​ന്ന്‍ ധ​ന​മ​ന്ത്രി…

0 Comments

തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഞാന്‍ മനസ്സില്‍ തീരുമാനിച്ച നിമിഷമായിരുന്നു; കോപ്പി അടിച്ചെങ്കില്‍ അത് എന്‍റെ കഴിവ്; പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച നസീം

കോപ്പി അടിച്ചെങ്കില്‍ അത് തന്‍റെ കഴിവാണെന്ന് പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതി നസീം. ഫേസ്ബുക്ക് കുറിപ്പിലാണ് നസീമിന്‍റെ പ്രതികരണം. ‘തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഞാന്‍ മനസ്സില്‍ തീരുമാനിച്ച…

0 Comments

കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ല; ആരാണ് ലേഖനമെഴുതാന്‍ ചീഫ് സെക്രട്ടറിക്ക് അധികാരം നല്‍കിയത്; വിമര്‍ശനവുമായി സി.പി.ഐ

അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ ന്യായീകരിച്ച ചീഫ് സെക്രട്ടറിക്കെതിരെ സി.പി.ഐ. കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ല. ആരാണ് ലേഖനമെഴുതാന്‍ ചീഫ് സെക്രട്ടറിക്ക് അധികാരം നല്‍കിയതെന്ന് ചോദിച്ച സി.പി.ഐ ഉദ്യോഗസ്ഥരെ…

0 Comments

മാവോയിസ്റ്റുകള്‍ക്കെതിരെ നടക്കുന്നത് യുദ്ധമാണ്; അവര്‍ക്ക് മനുഷ്യാവകാശം അവകാശപ്പെടാനാകില്ല: പോലീസ് നടപടി ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്

മാവോയിസ്റ്റുകള്‍ക്കെതിരായ പോലീസ് നടപടി ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. മാവോയിസ്റ്റുകള്‍ക്കെതിരെ നടക്കുന്നത് യുദ്ധമാണ്, മാവോയിസ്റ്റുകളെ കൊന്നില്ലെങ്കില്‍ ജനങ്ങള്‍ കൊല്ലപ്പെടും എന്നതാണ് സ്ഥിതി. മാവോയിസ്റ്റുകള്‍ക്ക് മനുഷ്യാവകാശം അവകാശപ്പെടാനാകില്ല.…

0 Comments

ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിന് ശേഷം ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് യഥേഷ്ടം പരോള്‍ ലഭിച്ചു; രേഖകള്‍ പുറത്ത്; കൂടുതൽ കിട്ടിയത് കുഞ്ഞനന്തന്

പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് യഥേഷ്ടം പരോള്‍ ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. നിയമസഭയിൽ രേഖാമൂലം നൽകിയ ഉത്തരത്തിലാണ്…

0 Comments

കടൽ പ്രക്ഷുബ്ദം: ലക്ഷദ്വീപില്‍ കുടുങ്ങി കിടക്കുന്നത് അന്‍പതോളം മത്സ്യത്തൊഴിലാളികള്‍; ഇതുവരെ സഹായം എത്തിയില്ല എന്ന് ആരോപണം

കാറ്റിലും കോളിലുംപെട്ട് ലക്ഷദ്വീപില്‍ കുടുങ്ങി കിടക്കുന്നത് അൻപതോളം മത്സ്യത്തൊഴിലാളികള്‍. അഞ്ചു ബോട്ടുകളിലെ തൊഴിലാളികളാണ് കുടുങ്ങി കിടക്കുന്നത്. മഹാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒരാഴ്ചയായി ഇവര്‍ കുടുങ്ങി കിടക്കുകയാണ്. തിരുവനന്തപുരം…

0 Comments

ശബരിമല: നിയമ നിര്‍മ്മാണം സാധ്യമല്ല; സുപ്രീംകോടതി വിധി എന്തായാലും സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി, അത് എന്തായാലും സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാര്‍ നയമാണ്.…

0 Comments