കാണാതായ എന്‍ജിനീയറിംഗ് വിദ്യാർത്ഥി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ; കഞ്ചാവ് മാഫിയയുടെ ഭീഷണിയെ തുടർന്നെന്ന് സംശയം
കാണാതായ എന്‍ജിനീയറിംഗ് വിദ്യാർത്ഥിയെ കോളജ് ഹോസ്റ്റലിലെ ശൗചാലയത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം എൻജിനീയറിംഗ് കോളജിലെ (സി.ഇ.ടി) ഒന്നാം വര്‍ഷ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയും ഉള്ളൂര്‍ നീരാഴി…