കുട്ടികളെ പീഡിപ്പിക്കുന്നതിൽ മലപ്പുറം ഒന്നാമത്; 6 മാസം കൊണ്ട് സംസ്ഥാനത്ത് 690 കേസുകള്‍; കാസര്‍കോട് 59 കേസുകള്‍; കണക്കുകൾ പുറത്ത്

സംസ്ഥാനത്ത് കുട്ടികളെ പീഡിപ്പിക്കുന്നതില്‍ ചൈല്‍ഡ്‌ലൈന്‍ പുറത്തുവിട്ട ഈ സാമ്പത്തിക വര്‍ഷത്തില്‍ ആറ് മാസത്തിലെ കണക്കുകള്‍ ഒട്ടും ശുഭപ്രതീക്ഷ ഏകുന്ന ഒന്നല്ല. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍…

0 Comments

യുവതികള്‍ ശബരിമലയില്‍ എത്തിയാല്‍… രാഹുൽ ഈശ്വർ പറയുന്നത് ഇതാണ്

2018ലെ സുപ്രീംകോടതി ശബരിമല സ്ത്രീപ്രവേശന വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ ഇത്തവണ മണ്ഡലകാലത്തും സ്ത്രീകള്‍ക്ക് പ്രവേശിക്കാം. യുവതീപ്രവേശനം തുടരുമെന്നാണ് ഇപ്പോള്‍ അനുമാനിക്കാന്‍ കഴിയുന്നത്. അതേസമയം, യുവതികള്‍ ശബരിമലയില്‍…

0 Comments

ശബരിമല വിധി: സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ പ്രതിപക്ഷ നീക്കം; ചെന്നിത്തലയ്ക്കും കുമ്മനത്തിനും ഒരേ സ്വരം

ശബരിമല യുവതീപ്രവേശന വിഷയം ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതീപ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ലെന്ന…

0 Comments

ശബരിമല പുനപരിശോധനാ ഹര്‍ജികളില്‍ വിധി: യുവതി പ്രവേശന വിധിക്ക് സ്റ്റേ ഇല്ല; ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു

ഒന്‍പത് മാസത്തിലേറെയായി കേരളം കാത്തിരിക്കുന്ന ശബരിമലക്കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീപ്രവേശം അനുവദിച്ച 2018 സെപ്റ്റംബര്‍ 28-ലെ വിധിക്കെതിരേ വിവിധ സംഘടനകളും വ്യക്തികളും…

0 Comments

സംസ്ഥാനത്തെ ചുമട്ടു തൊഴിലാളികള്‍ക്ക് ഇനി അതികം ഭാരം ചുമക്കേണ്ട; ചുമടിന്‍റെ പരമാവധി ഭാരത്തിൽ നിയമ ഭേദഗതി

സംസ്ഥാനത്തെ ചുമട്ടു തൊഴിലാളികള്‍ക്ക് ആശ്വാസം. ചുമട്ടു തൊഴിലാളികള്‍ എടുക്കുന്ന ചുമടിന്‍റെ പരമാവധി ഭാരം 75 കിലോഗ്രാമില്‍ നിന്ന് 55 കിലോഗ്രാമായി കുറയ്ക്കുന്നതിന് കേരള ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് ആക്ടില്‍…

0 Comments

വിനോദ നികുതി പിന്‍ലിക്കില്ലെന്ന് സര്‍ക്കാര്‍; പ്രതിഷേധമായി സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ ബന്ദ്

സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ സംഘടനകള്‍ ബന്ദ് നടത്തും. വിനോദ നികുതി പിന്‍ലിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.സിനിമാ ടിക്കറ്റിന് മേലുള്ള വിനോദ നികുതി…

0 Comments

ബിവറേജസ് വില്‍പ്പന കേന്ദ്രങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കും; കേരളത്തില്‍ ഉല്ലസിക്കാന്‍ പബ്ബുകള്‍ ആലോചനയില്‍: മുഖ്യമന്ത്രി

സംസ്ഥാനത്ത് പബ്ബുകള്‍ സ്ഥാപിക്കാന്‍ ആലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയിലാണ് സംസ്ഥാനത്ത് പബ്ബുകള്‍ക്ക് അനുമതി നല്‍കിയേക്കുമെന്ന സൂചനയുണ്ടായത്. ഐ.ടി ഉദ്യോഗസ്ഥരെ…

0 Comments

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്‍റെ മരണം; ശ്രീറാം വെങ്കിട്ടരാമൻ അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചു; മദ്യപിച്ചിരുന്നതായി പോലീസ് റിപ്പോര്‍ട്ടില്ലെന്ന് ഗതാഗത മന്ത്രി

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ മറുപടി നല്‍കി സംസ്ഥാന ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ശ്രീറാം വെങ്കിട്ടരാമന്‍ അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണമെന്ന്…

0 Comments

മഹാരാഷ്ട്രയിലെ ശിവസേന സഖ്യം കോണ്‍ഗ്രസിന് നല്ലതല്ല, വലിയ തിരിച്ചടി നേരിടും: മുല്ലപ്പള്ളി രാമചന്ദ്രന്‍

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ പുതിയ തീരുമാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന. കോണ്‍ഗ്രസുമായി ഒത്തു പോകാനുള്ള താത്പര്യത്തിന്‍റെ ഭാഗമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് സോണിയ ഗാന്ധിയുമായി ഇന്ന്…

0 Comments

തിരുവനന്തപുരം മേയര്‍ തെരഞ്ഞെടുപ്പ്; കെ. ശ്രീകുമാര്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി; യു.ഡി.എഫ് തിങ്കളാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ കെ.ശ്രീകുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. മേയറായിരുന്ന വി.കെ പ്രശാന്ത് വട്ടിയൂര്‍കാവില്‍ എം.എല്‍.എയായതോടെയാണ് കോര്‍പ്പറേഷനില്‍ മേയര്‍ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സി.ഐ.ടി.യു ജില്ലാകമ്മിറ്റി അംഗവും…

0 Comments