ശബരിമല: ആര് ജയിച്ചു ആര് തോറ്റു എന്നതല്ല, വിശ്വാസം സംരക്ഷിക്കപ്പെടണം: ഉമ്മൻചാണ്ടി

ശബരിമലയിൽ ആരാധനാകാലഘട്ടം ഏറ്റവും സമാധാനപരവും സുഗമവുമായി നടക്കണമെങ്കിൽ സർക്കാർ നിലവിലെ സത്യവാങ് മൂലം പിൻവലിക്കണമെന്ന് ഉമ്മൻചാണ്ടി. ആര് ജയിച്ചു ആര് തോറ്റു എന്നതല്ല, വിശ്വാസം സംരക്ഷിക്കപ്പെടണമെന്നതാണ് ആവശ്യമെന്നും…

0 Comments

ശ​ബ​രി​മ​ല​യി​ൽ ശ​നി​യാ​ഴ്​​ച ന​ട തു​റ​ക്കും; യുവതികള്‍ എത്തിയാല്‍ കോ​ട​തി​വി​ധി​യി​ലെ സ​ങ്കീ​ര്‍ണ​ത ചൂ​ണ്ടി​ക്കാ​ട്ടി ത​ട​യാ​ന്‍ സാ​ധ്യ​ത

മ​ണ്ഡ​ല​കാ​ല തീ​ർ​ഥാ​ട​ന​ത്തി​ന്​ തു​ട​ക്കം​കു​റി​ച്ച്​ ശ​ബ​രി​മ​ല​യി​ൽ ശ​നി​യാ​ഴ്​​ച ന​ട തു​റ​ക്കും. ഞാ​യ​റാ​ഴ്​​ച​യാ​ണ് വൃ​ശ്ചി​ക​പ്പി​റ​വി. വൈ​കീ​ട്ട് അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി വി.​എ​ൻ. വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി…

0 Comments

ഒരു മുഖ്യമന്ത്രി എങ്ങനെയാവണം എന്ന സന്ദേശം കൂടി പിണറായി നല്‍കുന്നു; തമിഴ്നാട്ടില്‍ സൂപ്പർ താരമായി പിണറായി വിജയന്‍

സിനിമയും രാഷ്ട്രീയവും പരസ്പരം ഇടകലര്‍ന്ന തമിഴ്നാട്ടിലും സൂപ്പര്‍ ഹീറോ ആയിരിക്കുകയാണിപ്പോള്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ എ.ആര്‍ മുരുഗദോസ് ട്വിറ്ററിലിട്ട ഒരു ഫോട്ടോയും…

0 Comments

കുട്ടികള്‍ക്കുനേരെയുള്ള പീഡനത്തിനെതിരെ ഗാനം; ബാനറുകള്‍ ഉയര്‍ത്തി മഞ്ജുവാര്യര്‍

കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ ആഹ്വാനം ചെയ്യുന്ന ഗാനമെത്തി. ‘അമ്മക്കിളിയുടെ’ എന്നു തുടങ്ങുന്ന പ്രെമോ ഗാനമാണ് എത്തിയത്. ഗായിക സിത്താര കൃഷ്ണകുമാറാണ് മനോഹരമായ…

0 Comments

മഞ്ചിക്കണ്ടിക്ക് പകരം ചോദിക്കും; മുഖ്യമന്ത്രിയെ വകവരുത്തുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്

മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റ് ഭീഷണി. അട്ടപ്പാടി മഞ്ചിക്കണ്ടി മാവോയിസ്റ്റ് വേട്ടയുടെ പശ്ചാത്തലത്തിലാണ് ഭീഷണിക്കത്ത്. വടകര പോലീസ് സ്റ്റേഷനിലേക്കാണ് ഭീഷണി സന്ദേശവും കത്തും എത്തിയത്. മുഖ്യമന്ത്രിയെ വകവരുത്തുമെന്നും…

0 Comments

കേരള സര്‍വ്വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ സ്വര്‍ണ്ണക്കടത്തുകാരന്‍റെ വീട്ടില്‍; കണ്ടെടുത്തത് സ്വര്‍ണ്ണക്കടത്തില്‍ റവന്യു ഇന്റലിജന്‍സ് നടത്തിയ റെയ്ഡില്‍

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്ണു സോമസുന്ദരത്തിന്‍റെ വീട്ടില്‍ നിന്ന് കേരള സര്‍വ്വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍.സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) നടത്തിയ റെയ്ഡിലാണ് സീലോടുകൂടിയ…

0 Comments

ശബരിമല: യുവതീ പ്രവേശം ഒഴിവാക്കാന്‍ സര്‍ക്കാരിന് നിയമോപദേശം; അന്തിമ വിധിപ്പകര്‍പ്പ് വരുന്നതു വരെ പഴയ സ്ഥിതി തുടരണം

ശബരിമലയില്‍ യുവതീ പ്രവേശനം ഒഴിവാക്കുന്നതാണ് ഉചിതമെന്ന് സര്‍ക്കാരിന് നിയമോപദേശം. സുപ്രീംകോടതി അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് നിയമോപദേശം നല്‍കിയത്. വിധിയില്‍ അവ്യക്തതയുണ്ട്. കേസില്‍ അന്തിമ വിധിപ്പകര്‍പ്പ് വരുന്നതു വരെ…

0 Comments

തീരദേശ ഹൈവേ: കാസര്‍കോട് ജില്ലയില്‍ ഭൂമിയേറ്റെടുക്കലിന് നടപടി സ്വീകരിച്ചുവരുന്നു: മന്ത്രി ജി.സുധാകരൻ

തിരുവനന്തപുരം/ കാസര്‍കോട്: തീരദേശ ഹൈവെ നിര്‍മ്മാണത്തിനായി ഭൂമിയേറ്റെടുക്കലിന് നടപടി സ്വീകരിച്ചുവരുന്നതായി മന്ത്രി ജി.സുധാകരൻ. കഴിഞ്ഞ ദിവസം നിയമസഭയിൽ കെ. കുഞ്ഞിരാമൻ എം.എൽ.എ.യെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നോർത്ത്…

0 Comments

കേരളം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും മാതൃക; ഗെയിൽ പദ്ധതി പൂർത്തികരിച്ച മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനവുമായി കേന്ദ്ര മന്ത്രി

​ ഗെയിൽ പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി പൂർത്തികരിച്ച മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനവുമായി കേന്ദ്ര മന്ത്രി. പദ്ധതി നടത്തിപ്പിന് സംസ്ഥാന നൽകിയ സഹകരണത്തിന് കേന്ദ്ര പെട്രോളിയം…

0 Comments

ശബരിമല: കോടതി വിധി സർക്കാർ നടപ്പാക്കും; വിധിയില്‍ കൂടുതല്‍ വ്യക്തതവേണമെന്ന് മുഖ്യമന്ത്രി

സുപ്രീംകോടതി വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ യുവതി പ്രവേശന വിധി വിശാല ബഞ്ചിന് വിട്ട സുപ്രീംകോടതി വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതി…

0 Comments