38 വർഷം മുമ്പത്തെ സംസ്ഥാന സ്കൂൾ കലോത്സവം; ഒന്നാം സ്ഥാനക്കാരൻ ഇവിടെയുണ്ട്

പീതാംബരൻ കുറ്റിക്കോൽ കാഞ്ഞങ്ങാട്(കാസർകോട്): 38 വർഷം മുമ്പ് മികച്ച ഗായകനായി സംസ്ഥാന അംഗീകാരം നേടിയ ഗായകൻ ഇന്നും ഈണം മറക്കാത്ത പ്രതിഭയായുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിതഗാനത്തിൽ…

0 Comments

സ്കൂളിൽ മലവിസര്‍ജനം നടത്തിയ ഒന്നാം ക്ലാസുകാരൻ്റെ വിസര്‍ജ്യം ബാഗില്‍ പൊതിഞ്ഞ് കൊടുത്തുവിട്ട അധ്യാപികയ്ക്ക് പണികിട്ടി; ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവിൽ ഞെട്ടി അധ്യാപിക

ഇടുക്കി: സ്കൂളിൽ ക്ലാസ് എടുത്തുകൊണ്ടിരിക്കെ മലവിസര്‍ജനം നടത്തിയ ഒന്നാം ക്ലാസുകാരൻ്റെ വിസര്‍ജ്യം ബാഗില്‍ പൊതിഞ്ഞ് കൊടുത്തുവിട്ട അധ്യാപികയ്ക്കെതിരെ നടപടി. ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് അധ്യാപികയ്ക്കെതിരെ കേസില്‍ 25,000…

0 Comments

ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്നവരെ പിടികൂടുന്ന ശൈലി മാറ്റണം; സുപ്രധാന നിർദേശം മുന്നോട്ട് വെച്ച് ഹൈക്കോടതി

കൊച്ചി: ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്നവരെ റോഡിന് നടുവിലിറങ്ങി ബലം പ്രയോഗിച്ച്‌ തടയരുതെന്ന് അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ട്രാഫിക്ക് കുറ്റങ്ങള്‍ കണ്ടെത്താന്‍ പഴയരീതികള്‍ ഉപയോഗിക്കുന്നതിന് പകരം…

0 Comments

കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞതോടെ പോലീസ് ലാത്തി വീശി; ജ​ല​പീ​ര​ങ്കി പ്രയോഗിച്ചത് രണ്ട് തവണ

തി​രു​വ​ന​ന്ത​പു​രം: ഷാ​ഫി പറമ്പിൽ എം​.എ​ല്‍.​എ​യ്ക്കെ​തി​രാ​യ പോ​ലീ​സ് മ​ര്‍​ദ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ കോൺഗ്രസ് ന​ട​ത്തി​യ നി​യ​മ​സ​ഭാ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ക​യും ലാ​ത്തി​ച്ചാ​ര്‍​ജ് ന​ട​ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ ഒ​രു…

0 Comments

പരാതി നൽകാനെത്തിയ ഇതരസംസ്ഥാന തൊഴിലാളികളെ കൊണ്ട് സ്റ്റേഷനും പരിസരവും വൃത്തിയാക്കിച്ചു; കൂലി ചോദിച്ചപ്പോൾ ഭീഷണിയും; പോലീസുകാർക്ക് നാണക്കേടുണ്ടാക്കി കൊല്ലം ജില്ലയിലെ ഈ പോലീസ് സ്റ്റേഷൻ

കൊല്ലം: ഗുണ്ടകളുടെ മര്‍ദനത്തിനെതിരെ പരാതി നല്‍കാനെത്തിയ ഇതരസംസ്ഥാന തൊഴിലാളികളെ കൊണ്ട് സ്റ്റേഷനും പരിസരവും വൃത്തിയാക്കിച്ചതായി പരാതി. കൊല്ലം അഞ്ചല്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. ഗുണ്ടാപ്പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന്…

0 Comments

കേരള ഭരണം ഇനിയും മെച്ചപ്പെടണം; വിരമിച്ച ഉദ്യോഗസ്ഥരുടെ ഉപദേശം തേടി മുഖ്യമന്ത്രി

മുതിര്‍ന്ന മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ മുന്‍ ചീഫ് സെക്രട്ടറിമാര്‍, മുന്‍ അഡീഷണല്‍…

0 Comments

ഡി​സം​ബറില്‍ വീണ്ടും ചര്‍ച്ച; അ​നി​ശ്ചി​ത​കാ​ല സ്വ​കാ​ര്യ ബ​സ് സ​മ​രം മാ​റ്റി​വ​ച്ചു

ഈ ​മാ​സം 22 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ്വ​കാ​ര്യ ബ​സ് സ​മ​രം മാ​റ്റി​വ​ച്ചു. സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​മാ​യി ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ൻ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. ഡി​സം​ബ​ർ…

0 Comments

ട്രെയിനിടിച്ച് പത്ത് പോത്തുകള്‍ ചത്തു; തിരുവനന്തപുരം – കൊല്ലം പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

തിരുവനന്തപുരം വേളിക്ക് സമീപം ട്രെയിന്‍ ഇടിച്ച് പത്തുപോത്തുകള്‍ ചത്തു. പാളത്തിലേയ്ക്ക് ഓടിക്കയറിയ പോത്തുകളെ തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസാണ് ഇടിച്ചിട്ടത്. മൂന്നു മണിയോടെയായിരുന്നു അപകടം. അപകടത്തെ…

0 Comments

യു.എ.പി.എ: പോലീസിന്‍റെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല: മുഖ്യമന്ത്രി

യു.എ.പിഎ ചുമത്തി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എം പൊളിറ്റ് ബ്യൂറോയ്ക്ക് വിശദീകരണം നല്‍കി. പോലീസ് ആണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതെന്നും വിഷയം…

0 Comments

വിജയത്തിന് പിന്നാലെ വെട്ടിനിരത്തൽ: വികെ പ്രശാന്തിനെ ഉദ്ഘാടക സ്ഥാനത്ത് നിന്ന് അവസാന നിമിഷം ഒഴിവാക്കി സി.പി.എം

വട്ടിയൂര്‍കാവ് വിജയത്തിന് പിന്നാലെ എം.എല്‍.എ വി.കെ പ്രശാന്തിനെ വെട്ടി നിരത്തി പാര്‍ട്ടി. തിരുവനന്തപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍റെ സഹകരണ വാരാഘോഷ പരിപാടിയിലെ ഉദ്ഘാടക സ്ഥാനത്ത് നിന്നാണ് അവസാന…

0 Comments