പ്രമുഖ ചലച്ചിത്ര നടൻ ജഗന്നാഥ വർമ അന്തരിച്ചു.

തിരുവനന്തപുരം: പ്രശസ്‌ത ചലച്ചിത്ര താരം ജഗന്നാഥ വര്‍മ്മ (78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1978-ല്‍ "മാറ്റൊലി" എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജഗന്നാഥ വര്‍മ്മ 550ൽ അധികം മലയാള ചിത്രങ്ങളിലും നിരവധി…

0 Comments

വഞ്ചിയൂര്‍ വിഷ്ണു വധക്കേസ്: 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു ഇരട്ട ജീവപര്യന്തം.

തിരുവനന്തപുരം: സിപിഐ എം പ്രവര്‍ത്തകനായ വിഷ്ണുവിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒരു പ്രതിക്കു ജീവപര്യന്തം തടവും മറ്റൊരു…

Comments Off on വഞ്ചിയൂര്‍ വിഷ്ണു വധക്കേസ്: 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു ഇരട്ട ജീവപര്യന്തം.

മോദിയെപ്പോലെ പിണറായി വിജയനും ജനങ്ങളെ ദ്രോഹിക്കുന്നു: സുധീരന്‍.

തിരുവനന്തപുരം: റേഷന്‍ അരിയുടെ വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് പിണറായി വിജയനെതിരെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ മോദിയ്‌ക്കൊപ്പം പിണറായി വിജയനും മത്സര ബുദ്ധിയോടെയാണ്…

Comments Off on മോദിയെപ്പോലെ പിണറായി വിജയനും ജനങ്ങളെ ദ്രോഹിക്കുന്നു: സുധീരന്‍.

ദേശീയഗാന വിവാദം: ബി ജെ പിക്ക് ചുട്ട മറുപടിയുമായി-മുഖ്യമന്ത്രി.

തിരുവനന്തപുരം: ദേശീയഗാന വിവാദത്തില്‍ സംവിധായകന്‍ കമലിനു പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്ര മേളയിലെ ദേശീയഗാന വിവാദത്തെ സംഘപരിവാര്‍ വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കമലിനെതിരെയുണ്ടായ പ്രതിഷേധത്തിന്…

Comments Off on ദേശീയഗാന വിവാദം: ബി ജെ പിക്ക് ചുട്ട മറുപടിയുമായി-മുഖ്യമന്ത്രി.

അഴിമതി തടയാന്‍ ജീവനക്കാരുടെമേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍.

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്തു വിവരങ്ങള്‍ സര്‍വിസ് ബുക്കില്‍ രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവ്. വിജിലന്‍സ് ആന്‍ഡ് അന്റി കറപ്ഷന്‍ ബ്യൂറോയുടെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ ഇങ്ങനൊരു ഉത്തരവ് പുറത്തിറക്കിയത്.…

Comments Off on അഴിമതി തടയാന്‍ ജീവനക്കാരുടെമേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍.

ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് പണം തട്ടി: നടി ധന്യമേരി വര്‍ഗീസിനെ അറസ്റ്റു ചെയ്തു.

തിരുവനന്തപുരം: ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ നടി ധന്യാമേരി വര്‍ഗീസിനെ പോലീസ് അറസ്റ്റു ചെയ്തു. സാംസണ്‍സ് ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ഡെവലപ്പ്‌മെന്റ്…

Comments Off on ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് പണം തട്ടി: നടി ധന്യമേരി വര്‍ഗീസിനെ അറസ്റ്റു ചെയ്തു.

രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊടിയിറക്കം.

തിരുവനന്തപുരം: ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും. മികച്ച ചിത്രത്തിനുള്ള 'സുവര്‍ണ്ണ ചകോരം' അടക്കമുള്ള പുരസ്‌ക്കാരങ്ങള്‍ വൈകീട്ട് നിശാഗന്ധിയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. ഇത്തവണ…

Comments Off on രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊടിയിറക്കം.

നബിദിനത്തിന്റെ ആഹ്‌ളാദ നിറവില്‍ കേരളം.

തിരുവനന്തപുരം: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിന സ്മരണയുമായി നാടെങ്ങുമുള്ള മുസ്ലിം സഹോദരങ്ങള്‍ ഇന്ന് നബി ദിനം ആഘോഷിക്കുന്നു. സംസ്ഥാനത്ത് ഉടനീളമുള്ള മദ്രസകള്‍ കേന്ദ്രീകരിച്ച് നബിദിന റാലികള്‍ നടന്നു.…

0 Comments

നോട്ട് അസാധുവാക്കൽ: ബിവറേജസ് കോര്‍പ്പറേഷന് നഷ്ടം 143 കോടി.

തിരുവനന്തപുരം: നോട്ട് അസാധുവാക്കൽ ബിവറേജസ് കോര്‍പ്പറേഷനിലെ മദ്യ വില്പനയെയും സാരമായി ബാധിച്ചു. കഴിഞ്ഞ ഒരു മാസം ബിവറേജസ് കോര്‍പ്പറേഷന് 143 കോടിയുടെ നഷ്ടമുണ്ടായതായി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. നികുതി ഇനത്തില്‍ മാത്രം 80 കോടിയുടെ…

0 Comments

തനിച്ച് താമസിച്ചുവന്ന വൃദ്ധ യുവാവിന്റെ കുത്തേറ്റ് മരിച്ചു.

തിരുവനന്തപുരം: ആറ്റിങ്ങല്‍ ആലംകോടിനടുത്ത് പാലാംകോണത്ത് തനിച്ച് താമസിച്ചുവന്ന വൃദ്ധ കുത്തേറ്റ് മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം, പാലാംകോണം ചരുവിള പുത്തന്‍ വീട്ടില്‍ കൊടിയ്ക്കകത്ത് പരേതനായ കേശവന്റെ ഭാര്യ ശാരദയെയണ്…

0 Comments