സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം അവതാളത്തിൽ.

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം  പ്രതിസന്ധിയിലേക്ക്. സൗജന്യ അരി വിതരണം ചെയ്ത വകയില്‍ നല്‍കാനുളള പണം സര്‍ക്കാര്‍ നല്‍കാത്തതിനെത്തുടർന്നാണ് കടയുടമകൾ ദുരിതത്തിലായത്. കഴിഞ്ഞ ഒൻപതു മാസത്തെ കമ്മിഷന്‍ കുടിശികയിനത്തില്‍ നൂറു കോടിയിലേറെയാണ് …

0 Comments

രാജി വച്ചത് കേവലം സാങ്കേതികത്വം മാത്രം: വി.എം സുധീരന്‍.

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ജയ്ഹിന്ദ് ടിവിയുടെ ചെയര്‍മന്‍ സ്ഥാനവും കമ്പനി ബോര്‍ഡ് അംഗത്വവും രാജി വച്ചു.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് സുധീരന്‍…

0 Comments

ദേശീയ ഗാനത്തിന്റെ പേരിൽ വിവാദമരുത്: മോഹൻലാൽ.

തിരുവനന്തപുരം: തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് ആ കലയോടുള്ള  ആദരം കൊണ്ടാണെന്നും അതിലൂടെ ഒപ്പം നാടിനെ പ്രണമിക്കുന്നതിന് വേണ്ടിയാണെന്നും പ്രശസ്‌ത നടൻ മോഹന്‍ലാല്‍. മനസിന് സുഖം പകരുന്ന അതൊക്കെ വിവാദമാക്കുകയും എതിർക്കുകയും…

0 Comments

വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യാത്ര നിര്‍ത്തലാക്കണമെന്ന് കെ.എസ്.ആര്‍.ടി.സി.

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യാത്ര നിര്‍ത്തലാക്കണമെന്ന് കെ.എസ്.ആര്‍.ടി.സി എംഡി രാജമാണിക്യം. ആവശ്യമുന്നയിച്ച് ഗതാഗതമന്ത്രിക്ക് കത്തു നല്‍കിയിട്ടുണ്ട്. എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി സൗജന്യ യാത്ര നിജപ്പെടുത്തണമെന്നും…

0 Comments

ലീഡര്‍ കെ. കരുണാകരന്‍ ഓര്‍മ്മയായിട്ട് ഇന്ന് ആറ് വര്‍ഷം.

തിരുവനന്തപുരം:  കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായിരുന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ. കരുണാകരന്‍ വിട പറഞ്ഞിട്ട് ഇന്നേക്ക് ആറാം വര്‍ഷം തികയുന്നു. കണ്ണോത്ത് കരുണാകരന്‍ മാരാര്‍ എന്ന…

0 Comments

ഫെബ്രുവരി മുതൽ വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും.

തിരുവനന്തപുരം: വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും. യൂണിറ്റിന് 10 പൈസ മുതല്‍ 50 പൈസ വരെ കൂട്ടാനാണ് റെഗുലേറ്ററി കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.…

0 Comments

ഇ.പി. ജയരാജന് പിറകെ ബന്ധുനിയമനങ്ങളില്‍ കുടുങ്ങി ഉമ്മന്‍ചാണ്ടി ഉൾപ്പെടെ പത്ത് പേര്‍.

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുനടന്ന ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം പത്ത് പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ഫെബ്രുവരി ആറിനകം റിപ്പോര്‍ട്ട്…

0 Comments

സഹകരണ ബാങ്കുകളിലെ സി.ബി.ഐ റെയ്‌ഡിനെതിരെ മന്ത്രി കടകംപള്ളി.

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണബാങ്കുകളിലെ സി.ബി.ഐ റെയ്‌ഡിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ സി.ബി.ഐ റെയ്‌ഡ്‌ നടത്തിയത്. നേരത്തെ…

0 Comments

മാവോയിസ്റ്റ് ബന്ധം ആരോപണം മാത്രം: പോലീസ് നദീറിനെ വിട്ടയച്ചു.

തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്ത മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രപ്രവര്‍ത്തകനുമായ നദീറിനെ വിട്ടയച്ചു. നദീറിനെതിരെയുണ്ടായ അന്വേഷണത്തില്‍ മതിയായ തെളിവ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച്…

0 Comments

കെ.എസ്.ആര്‍.ടി.സി മിനിമം നിരക്ക് ഏഴ് രൂപയാക്കി.

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ മിനിമം  നിരക്ക് ആറ് രൂപയിൽനിന്ന് ഏഴ് രൂപയായി ഉയര്‍ത്തി. കെഎസ്ആര്‍ടിസി പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. സ്വകാര്യ ബസ്സുകളുടെ മിനിമം നിരക്ക് 9…

0 Comments