നോട്ട് അസാധുവാക്കലില്‍ പ്രതിഷേധിച്ച് ആര്‍.എസ്.എസ് നേതാവ് സി.പി.എമ്മില്‍ ചേര്‍ന്നു.
തിരുവനന്തപുരം: നോട്ട് നിരോധനത്തിലെ നിലപാടുകളില്‍ പ്രതിഷേധിച്ച് ആര്‍.എസ് നേതാവ് സി.പിഎമ്മില്‍ ചേര്‍ന്നു. മുന്‍ സംസ്ഥാന സെക്രട്ടറി പി.പത്മകുമാറാണ് സി.പി.എമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കാര്യം പത്രസമ്മേളനത്തില്‍ അറിയിച്ചത്. നോട്ട്…