പിണറായിയുടെ ഭാര്യയുടെ നിയമനത്തെക്കുറിച്ച് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പത്‌നിയുടേതുള്‍പ്പെടെയുള്ള നിയമനത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ അഡ്വ. പി.റഹീം ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കി. ഇ.പി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധു നിയമനം വന്‍ ചര്‍ച്ചയ്ക്കും…

0 Comments

സര്‍ക്കാരിനു തലവേദനയായി ഐ.എ.എസ് ചേരിപ്പോര്.

തിരുവനന്തപുരം: നിയമം കൈയ്യിലെടുക്കുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്യുന്നു എന്ന ആരോപണവിധേയനായ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ പ്രതിഷേധ സൂചകമായി നാളെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുക്കുന്നു.…

0 Comments

ഇനി ‘കേരള ജനപക്ഷ’വുമായി പി.സി ജോര്‍ജ് എംഎല്‍എ രാഷ്ട്രീയ ഗോദയിലേക്ക്‌.

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ വിവാദ നായകന്‍ പി.സി ജോര്‍ജ് എംഎല്‍എ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. "കേരള ജനപക്ഷം" എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടിയുടെ പ്രഖ്യാപനം ജനുവരി 30ന് ഉണ്ടാകും. പിസി ജോര്‍ജ്…

0 Comments

പിങ്ക് ടാക്‌സിക്കും പിങ്ക് പോലീസ് പട്രോളിങ്ങിനും പിറകെ പിങ്ക് ബസ്സും.

തിരുവനന്തപുരം: പിങ്ക് ടാക്‌സിക്കും പിങ്ക് പോലീസ് പട്രോളിങ്ങിനും ശേഷം സ്ത്രീ സുരക്ഷയ്ക്കായി പിങ്ക് ബസ്സും. കെ.എസ്.ആര്‍.ടി.സി ഇറക്കുന്ന വെള്ളയും പിങ്കും ചേര്‍ന്ന നിറത്തിലുള്ള പിങ്ക് ബസ്സ് ഉടന്‍…

0 Comments

സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി യോഗം തിരുവനന്തപുരത്ത്; വി.എസ് പ്രശ്‌നം ചര്‍ച്ച ചെയ്യും.

തിരുവനന്തപുരം: മൂന്നു ദിവസം നീണ്ട സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് തുടക്കം കുറിച്ചു. ഇതാദ്യമായാണ് സിപിഎം കേന്ദ്ര കമ്മിറ്റി യോഗം തിരുവനന്തപുരത്ത് നടക്കുന്നത്. വി.എസ് അച്യുതാനന്ദനും സി.പി.എം…

0 Comments

കുമ്മനം കേന്ദ്രമന്ത്രിയാകുമ്പോള്‍ മുരളീധരന്‍ ദേശീയ നേതൃത്വത്തിലേക്ക്.

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിയാകുമെന്ന് സൂചന. കുമ്മനത്തെ കേന്ദ്രമന്ത്രിയാക്കുമ്പോള്‍ സംസ്ഥാന നേതൃത്വത്തിലും മാറ്റങ്ങളുണ്ടായേക്കും. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനെയും കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിട്ടുണ്ടെങ്കിലും…

0 Comments

ഇടപാടുകാരെ ജാഗ്രതൈ ! സൂക്ഷിച്ചോളൂ, ഇനി മേൽ എ ടി എം തൊട്ടാൽ കൈ പൊള്ളും…

തിരുവനന്തപുരം: എ.ടി.എം ഉപയോഗത്തിന് വീണ്ടും സര്‍വീസ് ചാര്‍ജ് ഈടാക്കി ബാങ്കുകള്‍. നോട്ട് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ബാങ്കുകളുടെ ഈ തീരുമാനം ഇടപാടുകാരുടെ മേല്‍ ഏല്‍ക്കുന്ന മറ്റൊരു ആഘാതമായി…

0 Comments

സ്വന്തം പാസ്‌പോര്‍ട്ട് ഉപേക്ഷിച്ച് വ്യാജ പാസ്‌പോര്‍ട്ടില്‍ പുറത്തുകടക്കാന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി അറസ്റ്റില്‍.

തിരുവനന്തപുരം: അസ്സല്‍ പാസ്‌പോര്‍ട്ടും ബോര്‍ഡിങ് പാസ്സും വിമാനത്താവളത്തിലെ ടോയ്‌ലറ്റില്‍ ഉപേക്ഷിച്ച് വ്യാജ പാസ്‌പോര്‍ട്ടുമായി പുറത്തുകടക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശി മൊയ്തീന്‍ ബിലാലിനെയാണ് തിരുവനന്തപുരം എമിഗ്രേഷന്‍ അധികൃതര്‍…

0 Comments

സി.പി.ഐ മന്ത്രിമാര്‍ക്ക് പരിഗണന ലഭിച്ചില്ല: സര്‍ക്കാര്‍ ഡയറിയുടെ അച്ചടി മുഖ്യമന്ത്രി ഇടപെട്ട് നിര്‍ത്തി വച്ചു.

തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാരുടെ പേരുകള്‍ അവസാനം വന്നുവെന്ന പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ ഡയറിയുടെ അച്ചടി നിര്‍ത്തിവച്ചു. പേരിലെ അക്ഷരമാല ക്രമം പാലിച്ചില്ലെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് ഈ നടപടി. മന്ത്രിമാരുടെ…

0 Comments

സിനിമ പ്രതിസന്ധി രൂക്ഷം: പ്രദര്‍ശിപ്പിക്കാന്‍ അന്യഭാഷാ ചിത്രങ്ങളില്ല, വരും ദിവങ്ങളില്‍ തിയേറ്ററുകള്‍ അടച്ചിടേണ്ടിവരും.

തിരുവനന്തപുരം:  സിനിമ പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ പ്രദര്‍ശിപ്പിക്കാന്‍ അന്യഭാഷാ ചിത്രങ്ങളില്ലാത്തതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ തീയേറ്ററുകളും അടച്ചിടാന്‍ ആലേചന. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഈ മാസം പത്തിന് ചേരുന്ന യോഗത്തില്‍…

0 Comments