പി. വിശ്വംഭരന്‍ അന്തരിച്ചു.

തിരുവനന്തപുരം: മുന്‍ എംപിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ പി. വിശ്വംഭരന്‍(91) അന്തരിച്ചു. കേരളത്തിലെ എണ്ണപ്പെട്ട ബുദ്ധിജീവിയും ചിന്തകനും പ്രഭാഷകനുമായിരുന്നു അദ്ദേഹം. അടുത്ത നാളിലാണ്…

0 Comments

കേരളത്തില്‍ ഇക്കുറി തുലാവര്‍ഷം ഉണ്ടാകില്ല.

തിരുവനന്തപുരം: തുലാവര്‍ഷത്തില്‍ പെയ്യാനുള്ള മഴ ഇനി ഈ വര്‍ഷം ഉണ്ടാവില്ലെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊള്ളുന്ന ചുഴലി കൊടുങ്കാറ്റ് എത്തുകയാണെങ്കില്‍…

0 Comments

ഹരിത കേരളം പദ്ധതിക്ക് തുടക്കമായി.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 'ഹരിത കേരളം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.  തിരുവനന്തപുരം കൊല്ലായില്‍ പഞ്ചായത്തിലെ കളത്തറക്കല്‍ ഏലായില്‍ വിത്തിറക്കിയാണ് മുഖ്യമന്ത്രി ഹരിത കേരളത്തിന് തുടക്കം കുറിച്ചത്‌. വരും…

0 Comments

ഒരുമാസത്തെ നോട്ട് പ്രതിസന്ധിയുടെ തടവറയില്‍ ജനം.

തിരുവനന്തപുരം: നോട്ട് പ്രതിസന്ധി ഒരു മാസം പിന്നിടുമ്പോള്‍ രാജ്യത്തിന്റെ സമസ്ത മേഖലകളും നിശ്ചലാവസ്ഥയിലാണ്. പഴയനോട്ടുകള്‍ അവശ്യസേവനത്തിന് ഉപയോഗിക്കുന്നതിനുള്ള സമയപരിധി ഈ മാസം 15 വരെയാണ്. 500, 1000…

0 Comments

ഒടുവിൽ അവർ എത്തി : വ്യവസായി ബിജു രമേശനെ കാണാൻ;

തിരുവനന്തപുരം: കല്യാണ പിറ്റേന്ന് വ്യവസായി ബിജു രമേശിന് മുന്നിലെത്തിയത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍. ഇന്നലെയാണ് സംസ്ഥാന ആദായ നികുതി ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘം ബിജു രമേശിന്റെ…

0 Comments

ടിക്കറ്റ് ചാര്‍ജ് വർധിപ്പിച്ചു : കെ.എസ്.ആര്‍.ടി.സി, കെ.യു.ആര്‍.ടി.സി എ.സി ബസുകള്‍.

തിരുവനന്തപുരം: എ.സി യാത്രാ ബസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സേവനനികുതി ഏര്‍പ്പെടുത്തിയതോടെ കെ.എസ്.ആര്‍.ടി.സിയുടെയും കെ.യു.ആര്‍.ടി.സിയുടേയും എ.സി ബസുകളില്‍ ടിക്കറ്റ് ചാര്‍ജില്‍ വര്‍ദ്ധനവ്. പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായി ജൂണ്‍ ഒന്ന്…

0 Comments

ജയലളിതയുടെ നിര്യാണം: അന്താരാഷ്ട്ര ചലച്ചിത്രമേള ഡെലിഗേറ്റ് പാസ് വിതരണം മാറ്റി.

തിരുവനന്തപുരം: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തെ തുടര്‍ന്ന് ഇന്ന് വിതരണം ചെയ്യാനിരുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള ഡെലിഗേറ്റ് പാസ് വിതരണം ഡിസംബര്‍ ഏഴാം തീയതിയിലേക്കു മാറ്റി. പാസ്…

0 Comments

ജയലളിത അപൂര്‍വ്വ വ്യക്തിത്വത്തിന്റെ ഉടമ: വി.എസ്.

തിരുവനന്തപുരം: ജയലളിതയുടെ നിര്യാണത്തില്‍ ഭരണപരിഷ്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ അനുശോചിച്ചു. ജനപ്രിയ സിനിമാതാരം എന്ന നിലയില്‍നിന്ന് രാഷ്ട്രീയത്തിന്റെ പടവുകള്‍ കയറി ദ്രാവിഡ ജനഹൃ ദയങ്ങളില്‍ മുന്നേറ്റമുണ്ടാക്കുകയും…

0 Comments

അഴിമതി തടയാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി വിജിലന്‍സ്.

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതിയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിജിലന്‍സിനെ അറിയിക്കാന്‍ ഇനിമുതല്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍. ഈ ആപ്പിലൂടെ ചിത്രങ്ങളും വീഡിയോകളും അയക്കാന്‍ സാധിക്കും. വായനശാലകളുടെ സഹായത്തോടെയാണ് അഴിമതിക്കെതിരെയുള്ള…

0 Comments

നോട്ട് പ്രതിസന്ധിയെ മറികടന്ന് സ്മാര്‍ട്ടായി കെ.എസ്.ആര്‍.ടി.സിയും.

  തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ നടപടിയെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ മറികടക്കാന്‍ അണ്‍ലിമിറ്റഡ് യാത്രാ ഓഫറുകളുമായി കേരളത്തിന്റെ സ്വന്തം കെ.എസ്.ആര്‍.ടി.സി. 1000രൂപ മുതല്‍ 5000 രൂപവരെയുള്ള തുകയ്ക്ക് കേരളത്തില്‍ എവിടെ…

0 Comments