തോട്ടണ്ടി അഴിമതി: മേഴ്‌സി കുട്ടിയമ്മയ്‌ക്കെതിരെയുള്ള വിജിലന്‍സ് പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കോടതി ഉത്തരവ്.

തിരുവനന്തപുരം: തോട്ടണ്ടി ഇടപാടില്‍ അഴിമതി നടത്തിയെന്ന ആരോപണ വിധേയയായ മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മയ്‌ക്കെതിരെയുള്ള പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് വിജിലന്‍സ് കോടതി. തോട്ടണ്ടി ഇറക്കുമതിയില്‍ 10.34 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന…

0 Comments

ബുധനാഴ്ച കെഎസ്ആര്‍ടിസി സൂചനാ പണിമുടക്ക്.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള-പെന്‍ഷന്‍ വിതരണത്തില്‍ പ്രതിസന്ധി തുടരുന്നതിനാല്‍ ബുധനാഴ്ച നിശ്ചയിച്ച സൂചനപണിമുടക്കുമായി മുന്നോട്ട് പോകാന്‍ ജീവനക്കാരുടെ സംഘടനകൾ തീരുമാനിച്ചു. ശമ്പളത്തിന്റെ കാര്യത്തിൽ സര്‍ക്കാര്‍ ഉറപ്പ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സമരത്തിൽ നിന്ന് പിന്മാറാന്‍…

0 Comments

തിരുവനന്തപുരത്ത് നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടിതെറിച്ചു; മൂന്നു പേരുടെ നില ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് സാരമായ പരിക്കേറ്റു. കഠിനംകുളം സ്വദേശികളായ സുഗുണന്‍, വിവേക്, രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ്…

0 Comments

ശങ്കര്‍ റെഡ്ഡിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.

തിരുവനന്തപുരം: ചട്ടം ലംഘിച്ച് നിയമനവും സ്ഥാനകയറ്റവും നൽകിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ  തിരുവനന്തപുരം വിജിലന്‍സ് കോടതി പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. കേസില്‍ ഫെബ്രുവരി 15 നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിർദ്ദേശിച്ചു.…

0 Comments

പാക് ഹാക്കർമാർക്ക് ചുട്ട മറുപടി; താരങ്ങളെകൊണ്ട് കവചം തീർത്ത് മലയാളി ഹാക്കർമാർ.

തിരുവനന്തപുരം: പാക് തെരഞ്ഞെടുപ്പ്​ കമ്മീഷന്റെയും, വിമാനത്താവളത്തിന്റെയും വെബ്സൈറ്റില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സലിംകുമാര്‍, നിവിന്‍പോളി, ഇന്നസെൻറ് തുടങ്ങിയ സിനിമാ താരങ്ങളെ കൊണ്ടുള്ള മറുപടി കസർത്ത്. എയർപോര്‍ട്ട് സൈറ്റ് കിഴ്‌പ്പെടുത്തിയ പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ക്ക് ചുട്ട…

0 Comments

കുമ്മനം രാജശേഖരന്റെ 24 മണിക്കൂർ ഉപവാസം.

തിരുവനന്തപുരം: മുടങ്ങിയ റേഷന്‍ വിതരണം പുനസ്ഥാപിക്കുക, പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക, ദളിത് പീഡനങ്ങള്‍ തടയുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍  സെക്രട്ടേറിയറ്റ് പടിക്കല്‍…

0 Comments

രാഷ്‌ട്രപതി പ്രണാബ് മുഖര്‍ജി ഇന്ന് തിരുവനന്തപുരത്ത്‌.

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ നടക്കുന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യാന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഇന്ന് തിരുവനന്തപുരത്തെത്തും.  ഉച്ചക്ക് 12.30 നാണ് കാര്യവട്ടത്തെ ഗോള്‍ഡന്‍ ജൂബിലി…

0 Comments

നോട്ടു നിരോധനം: ഇടതു മുന്നണിയുടെ മനുഷ്യച്ചങ്ങല ഇന്ന്.

തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനും സഹകരണപ്രതിസന്ധിക്കുമെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ കാസര്‍കോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന മനുഷ്യചങ്ങല വൈകീട്ട് അഞ്ചിന് നടക്കും.   രാജ്ഭവനു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…

0 Comments

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്ക്‌ നീട്ടും.

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസം നീട്ടും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു  ഈ തീരുമാനം. ഡിസംബർ 31ന് കാലാവധി തീരുന്ന 188 റാങ്ക് പട്ടികകളുടെയും…

0 Comments

ഭരണതലത്തില്‍ അടിമുടി മാറ്റത്തിനൊരുങ്ങി പിണറായി: പേഴ്‌സണൽ സ്റ്റാഫിന് പെരുമാറ്റച്ചട്ടം;

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സര്‍ക്കാര്‍ അഴിമതി രഹിത രാജ്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ, ഭരണത്തില്‍ തന്നെ ഒരു അഴിച്ച് പണിക്ക് ഒരുങ്ങുകയാണ്. ഭരണത്തിന്റെ…

0 Comments