ബിജു രമേശിനെ ബാധിക്കാത്ത നോട്ടു പ്രതിസന്ധി.

തിരുവനന്തപുരം: നോട്ടു പിന്‍വലിക്കല്‍ പ്രതിസന്ധിയില്‍ പെട്ട് ജനം നെട്ടോട്ടമോടുമ്പോള്‍ കോടികള്‍ ചെലവിട്ട്  വ്യവസായി ബിജു രമേശിന്റെ മകളുടെയും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്റെയും വിവാഹമാമാങ്കം. കേരള ജനത കണ്ടതില്‍…

0 Comments

ജനനായകന്‍ വി.എസ് അഭ്രപാളിയില്‍.

തിരുവനന്തപുരം: രാഷ്ട്രീയം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് 'ക്യാമ്പസ് ഡയറി'എന്ന ചിത്രത്തിലൂടെ വി.എസ് അച്ച്യുതാനന്ദന്‍.  ജീവന്‍ ദാസിന്റെ സംവിധാനത്തില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരുകൂട്ടം കലാലയ വിദ്യാര്‍ത്ഥികളുടെ…

0 Comments

നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ട: നിലപാട് വ്യക്തമാക്കി വി.എസ്.

തിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലുകയല്ല വേണ്ടത് മറിച്ച് അവരെ തിരുത്തി പിടികൂടുകയാണ് വേണ്ടതെന്നും…

0 Comments

ജലസംരക്ഷ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു: എല്ലാ പഞ്ചായത്തുകളിലും ശുദ്ധജലം.

തിരുവനന്തപുരം: വരള്‍ച്ച മുന്‍കൂട്ടി കണ്ടുകൊണ്ട് എല്ലാ പഞ്ചായത്തിലും ശുദ്ധജലം എത്തിക്കാനുള്ള പദ്ധതിക്ക് ജല വിഭവ വകുപ്പ് തുടക്കം കുറിച്ചെന്ന് മന്ത്രി മാത്യു ടി തോമസ്. നദികളെ മലിനമാക്കുന്നവര്‍ക്കുള്ള…

0 Comments

നോട്ട് ക്ഷാമം രൂക്ഷം: ശമ്പളവിതരണം പ്രതിസന്ധിയില്‍.

തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും ഇന്നു മുതല്‍ വിതരണം ചെയ്യുകയാണ്. ശമ്പള ദിവസമായതിനാല്‍ ഇന്ന് ട്രഷറികള്‍ ആറുമണിവരെ…

0 Comments

ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നത് അനാവശ്യം: കടകംപള്ളി സുരേന്ദ്രന്‍.

തിരുവനന്തപുരം: പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കയറാമെന്ന ഉത്തരവിനെ എതിര്‍ക്കുന്നത് അനാവശ്യമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ കയറാമെന്ന ഉത്തരവിനെ ഭരണ…

0 Comments

പാമ്പുകളുടെ തമ്പുരാന്‍ വാവ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റു.

തിരുവനന്തപുരം: പാമ്പുകളുടെ തോഴന്‍ വാവ സുരേഷിന് വീണ്ടും മൂര്‍ഖന്റെ കടിയേറ്റു. മാന്നാര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാമ്പുകളെപ്പറ്റി ക്ലാസെടുക്കുന്നതിനിടയിലാണ് വാവ സുരേഷിന്റെ ചുണ്ടില്‍ മൂര്‍ഖന്‍ കൊത്തിയത്.…

0 Comments

പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കയറാമെന്ന ഉത്തരവിനെ എതിര്‍ത്ത് ഹൈന്ദവ സംഘടനകള്‍: സ്ത്രീകളെ തടഞ്ഞു.

തിരുവനന്തപുരം: പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ഇന്നുമുതല്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ചു കയറാമെന്ന ക്ഷേത്രം എക്‌സിക്യൂട്ടവ് ഓഫീസറുടെ ഉത്തരവ് നടപ്പായില്ല. ഇന്നു രാവിലെ ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തിലെത്തിയ സ്ത്രീകളെ ഹൈന്ദവ…

0 Comments

മാവോയിസ്റ്റുകളുടെ കൊല : അനീതിയെന്ന് വിഎസ്.

തിരുവനന്തപുരം: മലപ്പുറം നിലമ്പൂരില്‍ പോലീസ് മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തിയ നടപടി ശരിയായില്ലന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദൻ. മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിലുള്ള  പ്രതിഷേധം രേഖപെടുത്തിക്കൊണ്ട് വിഎസ് മുഖ്യമന്ത്രി പിണറായി…

0 Comments

എല്‍ഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചു.

തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയിലും, സഹകരണ മേഖലയോടുള്ള കേന്ദ്ര നിലപാടിനെതിരെയും പ്രതിഷേധിച്ച്  സംസ്ഥാനത്ത് എല്‍ ഡി എഫ് ആഹ്വാനം   ചെയ്ത  ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി തന്നെ ബാധിച്ചു. …

0 Comments