തമ്മിടലിക്കുന്നവര്‍ അറിയണം, കാല്‍ ചുവട്ടിലെ മണ്ണാണ് ഒലിച്ചു പോകുന്നത്-എ.കെ ആന്റണി.

തിരുവന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും തമ്മിലടി അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് ദേശീയ നിര്‍വാഹക സമിതിയംഗം എ.കെ ആന്റണി. അംഗങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോയില്ലെങ്കില്‍ സ്വന്തം…

0 Comments

രാഹുല്‍ വിളിച്ചു..ഉമ്മന്‍ചാണ്ടി ദില്ലിക്ക് ,ചര്‍ച്ച ഇനി ഡല്‍ഹിയില്‍.

തിരുവനന്തപുരം: വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കളില്‍ കൂടുതലും നമ്മള്‍ കണ്ടിരിക്കുക ഉമ്മന്‍ എന്ന് വിളിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയാണ്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ്…

0 Comments

സിനിമാ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നു.

തിരുവനന്തപുരം: സിനിമ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സിനിമാ സംഘടനകളുടെ യോഗം വിളിച്ചു കൂട്ടുന്നു. ജനുവരി 25 ന് മന്ത്രി എ.കെ ബാലന്റെ അദ്ധ്യക്ഷതയിലാണ് ചര്‍ച്ച നടക്കുക.…

0 Comments

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള നഷ്ടപരിഹാരം: സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി ചന്ദ്രശേഖരന്‍.

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി സമയബന്ധിതമായി നടപ്പാക്കുമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. ദുരിതം അനുഭവിക്കുന്നവര്‍ക്കെല്ലാം ധനസഹായം ഉറപ്പാക്കും, നിലവില്‍ 5188…

0 Comments

പ്രബുദ്ധ കേരളത്തില്‍ വീണ്ടും സ്ത്രീ പീഡനം; ഒറ്റക്ക് താമസിക്കുന്ന മധ്യവയസ്‌കയെ മാനഭംഗപ്പെടുത്തി.

തിരുവനന്തപുരം: ഒറ്റക്ക് താമസിക്കുന്ന മധ്യവയസ്‌കയായ വീട്ടമ്മയെ  യുവാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി. പാറശ്ശാലയ്ക്ക് സമീപം ചെങ്കല്‍ പഞ്ചായത്തിലാണ്‌ സംഭവം. 58 വയസ്സുള്ള വീട്ടമ്മയെ പീഡിപ്പിച്ചശേഷം ഇയാള്‍  60 രൂപ അവരുടെ മുഖത്തേക്ക് വലിച്ചെറിയുകയും…

0 Comments

ക്ഷണിതാവായി വി.എസിന്റെ ആദ്യ സംസ്ഥാന സമിതി ഇന്ന് ആലപ്പുഴയില്‍.

തിരുവനന്തപുരം: സംസ്ഥാന സി.പി.എമ്മില്‍ ഘടക നിശ്ചയത്തെ തുടര്‍ന്നുള്ള വി.എസിന്റെ ആദ്യ സംസ്ഥാന സമിതി ഇന്ന്. ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണ് വി.എസ് അച്യുതാനന്ദന്‍ ക്ഷണിതാവായി എത്തുന്നത്. കഴിഞ്ഞ ദിവസം…

0 Comments

അവധി പിന്‍വലിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥര്‍.

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് കൂട്ട അവധിയെടുക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ സമരത്തില്‍ നിന്നും പിന്‍മാറി. അവധിയെടുത്ത ഐ.എ.എസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുഖ്യമന്ത്രി…

0 Comments

സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ നോക്കണ്ട: ഐ.എ.എസ്‌കാരുടെ സമരത്തെ തള്ളി വിജിലന്‍സിനെ പിന്തുണച്ച് മുഖ്യമന്ത്രി.

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തതിനെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തതിനെ ന്യായീകരിക്കാനാവില്ലെന്നും…

0 Comments

വി.എസ്. അനിഷേദ്ധ്യ നേതാവ്; എങ്കിലും അച്ചടക്ക വിധേയന്‍.

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവും വഴി കാട്ടിയുമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വി.എസ് എക്കാലവും പ്രവര്‍ത്തകരുടെ പ്രചോദന കേന്ദ്രമാണ്. അത്തരത്തിലുള്ള…

0 Comments

പാര്‍ട്ടി തടിയൂരി; വി.എസിന് താക്കീത്.

തിരുവനന്തപുരം: വി.എസ് നടത്തിയ അച്ചടക്ക ലംഘനത്തിനെതിരായുള്ള നടിപടി താക്കീതിലൊതുക്കി കേന്ദ്ര കമ്മിറ്റി. വി.എസിനെതിരെ കടുത്ത നിലപാട് വേണ്ടെന്ന് നേരത്തെ തന്നെ പി.ബി കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു.പാര്‍ട്ടി സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന…

0 Comments