ചൊവ്വാഴ്ച്ച സ്വകാര്യ ബസ്സ് പണിമുടക്ക്.
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ പരിഹരിക്കാത്തത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ പണിമുടക്കുമെന്ന് കേരള ബസ്സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.ജെ സെബാസ്റ്റിയന്‍…