സംസ്ഥാനത്ത് കനത്ത മഴ; റെയില്‍ ഗതാഗതം താറുമാറായി; മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും കനത്ത മഴ. സംസ്ഥാനത്ത് ബുധനാഴ്ചവരെ കനത്തമഴപെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ 7 സെന്റീമീറ്റര്‍ മുതല്‍ 10 സെന്റിമീറ്റര്‍ വരെ ശക്തമായ…