മോട്ടോര്‍ വാഹന പണിമുടക്കിനൊപ്പം തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിയും പണിമുടക്കുന്നു

തിരുവനന്തപുരം: മോട്ടോര്‍ വാഹന പണിമുടക്കിനൊപ്പം വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാരും തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ പണിമുടക്ക് ആരംഭിക്കും. വാടക വണ്ടി നീക്കം ഉപേക്ഷിക്കുക, നിയമവിരുദ്ധ ഡ്യൂട്ടി പരിഷ്‌കരണം…

0 Comments

മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കണം; ദേശീയ മോട്ടോര്‍വാഹന പണിമുടക്ക് നാളെ രാത്രി 12 മുതല്‍

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളും വാഹന ഉടമകളും സംയുക്തമായി നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പണിമുടക്ക് നാളെ രാത്രി 12 മുതല്‍ ആരംഭിക്കും.…

0 Comments

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. വൈകീട്ട് അഞ്ചിന് എത്തുന്ന രാഷ്ട്രപതി രാജ്ഭവനില്‍ തങ്ങും. തുടര്‍ന്ന് സംസ്ഥാന നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ…

0 Comments

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് ഇനി ആണായോ പെണ്ണായോ ജീവിക്കാന്‍ സാമ്പത്തികം തടസ്സമാവില്ല; ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് ഇനി ആണായോ പെണ്ണായോ ജീവിക്കാന്‍ സാമ്പത്തികം തടസ്സമാവില്ല. അവര്‍ക്കായി വിദ്യാഭ്യാസം, തൊഴില്‍ എന്നിങ്ങനെയുള്ള അവസരങ്ങള്‍ ഉറപ്പുവരുത്തിയ സംസ്ഥാന സര്‍ക്കാര്‍ ഇനി മുതല്‍ ട്രാന്‍സ്ജെന്‍ഡറുകളുടെ…

0 Comments

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പതിനേഴുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കളിപ്പാന്‍കുളം കാര്‍ത്തിക നഗറില്‍ വിജയകുമാറിന്റെ മകള്‍ അപര്‍ണയെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം സ്‌കൂളില്‍ നിന്നെത്തിയ അപര്‍ണ്ണയെ…

0 Comments

പ്രമുഖ ഡബിങ് ആര്‍ട്ടിസ്റ്റ് അമ്പിളി അന്തരിച്ചു

തിരുവനന്തപുരം: അസുഖബാധിതയായതിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു പ്രമുഖ മലയാളം ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം.കാന്‍സര്‍ രോഗത്തെ തുടര്‍ന്നു ചികില്‍സയില്‍ ആയിരുന്നു. അന്തരിച്ച…

0 Comments

യു.ഡി.എഫ്. ഉന്നതാധികാര സമിതിയില്‍ നിന്ന് വി.എം.സുധീരന്‍ രാജിവെച്ചു

തിരുവനന്തപുരം: യു.ഡി.എഫ്. ഉന്നതാധികാര സമിതിയില്‍ നിന്ന് മുന്‍ കെ.പി.സി.സി. അധ്യക്ഷന്‍ വി.എം.സുധീരന്‍ രാജിവെച്ചു. കെ.പി.സി.സി നേതൃത്വത്തെ ഇ മെയിലിലൂടെയാണ് സുധീരന്‍ ഇക്കാര്യം അറിയിച്ചത്. കേരളാ കോണ്‍ഗ്രസ് മാണി…

0 Comments

മഴക്കെടുതി; ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം അടുത്ത ആഴ്ച കേരളത്തിലേക്ക്

തിരുവനന്തപുരം: മഴക്കെടുതിമൂലം സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനും ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും കേന്ദ്ര സംഘം അടുത്ത ആഴ്ച കേരളത്തിലേക്ക്.കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി ധര്‍മ്മ റെഡ്ഡിയുടെ…

0 Comments

കരുണാനിധിയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ എം കരുണാനിധിയെ കാണാന്‍ ചെന്നൈയിലേക്ക്. ദിവസങ്ങളായി ചെന്നൈ കാവേരി ആശുപത്രിയിലാണ് കരുണാനിധി ഇപ്പോള്‍ കഴിയുന്നത്.…

0 Comments

അങ്കിളിനോട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത നന്ദി: തനിക്ക് വേണ്ട എല്ലാ സംരക്ഷണവും സഹായവും സര്‍ക്കാര്‍ തന്നെ നല്‍കുമെന്നും ഹനാന്‍

തിരുവനന്തപുരം: താന്‍ സര്‍ക്കാരിന്റെ മകളെന്ന് ഹനാന്‍. മകളെപ്പോലെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഹനാന്‍ പറഞ്ഞു. സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പ്…

0 Comments