പ്രധാനമന്ത്രി വൈകിട്ട് നാല് മണിയോടെ കേരളത്തിലെത്തും

തിരുവനന്തപുരം: മഴക്കെടുതി മൂലം ദുതിതമനുഭവിക്കുന്ന കേരളത്തെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്തെത്തും. വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമായിരിക്കും അദ്ദേഹം കേരളത്തിലേക്ക് വരുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോള്‍സ് കണ്ണന്താനം…

0 Comments

കൂടുതല്‍ കേന്ദ്രസേനയെത്തി: രക്ഷാപ്രവര്‍ത്തനത്തിന് ഇടവേളയില്ലാ

തിരുവനന്തപുരം: സംസ്ഥാനമാകെ നേരിടുന്ന മഴക്കെടുതിയിലും പ്രളയത്തിലും പെട്ട് മരക്കുന്നവരുടെ എണ്ണം 100 കടന്നു. പ്രളയബാധിത സ്ഥലങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്തെത്തി സന്ദര്‍ശിക്കും. രാത്രി വൈകി നിര്‍ത്തിവെച്ച…

0 Comments

അതീവ ഗുരുതര സാഹചര്യമാണെന്ന് തന്നെയാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍; പ്രധാനമന്ത്രി ഉടൻ കേരളം സന്ദർശിക്കും; കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറയുന്നു

തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായ കേരളം പ്രധാനമന്ത്രി സന്ദർശിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞ ശേഷം നാളെത്തന്നെ പ്രധാനമന്ത്രി…

0 Comments

വെള്ളിയാഴ്ച്ച മുതൽ സ്കൂളുകൾക്ക് ഓണാവധി

തിരുവനന്തപുരം: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണാവധിയില്‍ മാറ്റം വരുത്തിയിരിക്കുകയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. മഴകാരണം കഴിഞ്ഞദിവസങ്ങളിൽ അതാത് ജില്ലാ കളക്ടർമാർ സ്കൂളുകൾക്ക് അവധിനൽകിയിരുന്നു. കൂടാതെ മഴക്കെടുതിരൂക്ഷമായ…

0 Comments

മഹാപ്രളയം; നടി മല്ലിക സുകുമാരൻ്റെ വീട്ടിലും വെള്ളം കയറി

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും ഭീതിതമായ മഹാപ്രളയത്തില്‍ നടന്മാരായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മ മല്ലിക സുകുമാരന്റെ വീട്ടിലും വെള്ളം കയറി. വീടിനകത്ത് വരെ വെള്ളം കയറിയ നിലയിലാണ്. മുറ്റത്തു…

0 Comments

അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് 1077 എന്ന നമ്പറില്‍ വിളിക്കാം

തിരുവനന്തപുരം: മഴക്കെടുതികളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് 1077 എന്ന നമ്പറില്‍ വിളിക്കാം. ഇതില്‍ നിന്ന് ലൊക്കേഷന്‍ ട്രാക് ചെയ്യാന്‍ കഴിയും. ഫോണ്‍ ഇല്ലാത്തവരുടെ ലൊക്കേഷന്‍ അറിയാവുന്നര്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി…

0 Comments

കലിതുള്ളുന്ന മഴയെകുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ദുരിത പെയ്ത്ത് തുടരുന്നു. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം. ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നും അതിനാല്‍ ജനങ്ങള്‍ അതീവ…

0 Comments

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം/കൊച്ചി/ കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ(വ്യാഴം) അവധി പ്രഖ്യാപിച്ചു. മഴ കനക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 14 ജില്ലയിലെയും അംഗനവാടികള്‍ മുതൽ പ്രൊഫഷണല്‍ കോളേജ്…

0 Comments

കേരളത്തില്‍ മഴ ശക്തം; മഴക്കെടുതിയില്‍ ഇന്ന് മൂന്നു മരണം

തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്നുപേര്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടിയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് ഒരു വീട്ടിലെ രണ്ടുപേര്‍ മരിച്ചു. അസീസ്,…

0 Comments

ഇ.പി.ജയരാജന്‍ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലെ ലളിതമായ ചടങ്ങില്‍ രാവിലെ പത്തിന് ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും. ജയരാജനെ…

0 Comments