മണല്‍ ലോറിക്കാരില്‍ നിന്നും എക്സൈസും പോലീസും കൈക്കൂലി വാങ്ങി; സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡി.ജി.പി നിര്‍ദേശം; കാസര്‍കോട്ടെ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് മണല്‍ കൊണ്ടു വരുന്ന ലോറി ഉടമകളില്‍ നിന്ന് എക്സൈസും പോലീസും മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുന്നതായുള്ള വാര്‍ത്തയെ തുടര്‍ന്ന് ശക്തമായ…