പ്രളയ ബാധിതര്‍ക്ക് സാഹായമായി താര സംഘടനയായ അമ്മ നല്‍കിയത് 10 ലക്ഷം; എന്നാല്‍ നടന്‍ കമല്‍ഹാസന്‍ 25 ലക്ഷം സംഭാവനചെയ്തു; സൂര്യയും കാര്‍ത്തിയും നല്‍കുന്നത് 25 ലക്ഷം
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ കോണുകളില്‍ നിന്ന് സഹായമൊഴുകാന്‍ തുടങ്ങി. താരസംഘടനയായ അമ്മ ദുരിതാശ്വാസ നിധിയിലേക്ക് 10…