ഉരുട്ടിക്കൊല; പ്രതികള്‍ക്കെതിരായുള്ള വിധി കോടതി ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ കോടതി ഇന്ന് വിധി പറയും. കൊല നടന്ന് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പറയുന്നത്. സംഭവത്തില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികള്‍.…

0 Comments

ലാലേട്ടന് ‘കടക്ക് പുറത്ത്’; ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങില്‍ നിന്ന് മോഹന്‍ലാലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 107 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങില്‍ നിന്ന് അമ്മ അധ്യക്ഷനായ  മോഹന്‍ലാലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സിനിമാ പ്രവര്‍ത്തകര്‍. ചലച്ചിത്ര പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമടക്കം 107 പേര്‍…

0 Comments

വിദേശ നിര്‍മിത വിദേശമദ്യം ഓണത്തിനു മുന്‍പ് വിപണിയിലെത്തും

തിരുവനന്തപുരം: വിദേശ നിര്‍മിത വിദേശമദ്യം ഓണത്തിനു മുന്‍പ് വിപണിയിലെത്തുമെന്നുറപ്പായി. നിലവിലെ നിരക്കില്‍ രജിസ്‌ട്രേഷനെടുക്കാന്‍ പല വിതരണക്കാരും തയ്യാറായിക്കഴിഞ്ഞു. 228 ബ്രാന്റുകളാണ് വില്‍പ്പനക്ക് തയ്യാറായിരിന്നത്. ജൂലൈ രണ്ടിന് വില്‍പ്പന…

0 Comments

ജയില്‍ വാര്‍ഡനെ ദുരുഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നെയ്യാറ്റിന്‍കര: തിരുവനന്തപുരം ജില്ലാ ജയില്‍ വാര്‍ഡനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജില്ലാ ജയില്‍ വാര്‍ഡന്‍ ജോസില്‍ ദാസാണ്(27) മരിച്ചത്. നെയ്യാറ്റിന്‍കര പെരുങ്കടവിളയിലെ വീടിനുള്ളിലാണ് ദുരൂഹനിലയില്‍ മൃതദേഹം…

0 Comments

മിശ്രവിവാഹിതരായ യുവദമ്പതികള്‍ക്ക് എസ്.ഡി.പി.ഐക്കാരുടെ വധ ഭീഷണി; ഫേസ്ബുക്കില്‍ സഹായം അഭ്യര്‍ത്ഥിച്ച് വീഡിയോ; വൈറലായതോടെ പോലീസ് ഇടപെട്ടു

തിരുവനന്തപുരം: ജാതിവും മതവും നോക്കാതെ പ്രണയിച്ച് മിശ്രവിവാഹം ചെയ്തതിന് എസ്.ഡി.പി.ഐ നേതാക്കളുടെ വധഭീഷണിയുണ്ടെന്ന് പരാതി. ദമ്പതികള്‍ ഫേസ്ബുക്ക് വീഡിയോവിലാണ് സംഭവം പരസ്യമാക്കിയത്. കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങല്‍ സ്വദേശിയായ…

0 Comments

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിച്ച ‘ചക്ക സംസ്ഥാന ഫലം’ വീഡിയോമത്സരം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം കെ.ശ്രീകാന്തിൻ്റെ പ്ലാ എന്ന വീഡിയോവിന്

തിരുവനന്തപുരം: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിച്ച 'ചക്ക സംസ്ഥാനഫലം' വീഡിയോ മത്സരത്തിലെ വിജയികളെ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രഖ്യാപിച്ചു. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വീഡിയോ കോണ്ടസ്റ്റ് ഫെയ്‌സ്ബുക്ക്…

0 Comments

രണ്ടുദിവസം കൂടി ജാഗ്രതൈ; മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം

തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാനും…

0 Comments

സംസ്ഥാനത്ത കനത്ത മഴ; മരണം ഒന്‍പതായി; പലേടത്തും വെള്ളപ്പൊക്കം; എട്ടു ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് ഇന്ന് ഒന്‍പതുപേര്‍മരിച്ചു. നാലുപേരെ കാണാതായി. മലപ്പുറം ചങ്ങരംകുളം കാഞ്ഞിയൂരില്‍ കുളത്തില്‍ വീണ് വിദ്യാര്‍ത്ഥി കിഴിഞ്ഞാലില്‍ അബ്ദുല്‍ റഹീമിന്റെ മകന്‍ അദ്‌നാന്‍…

0 Comments

ഒഡീഷ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വ്യാഴാഴ്ച വരെ മഴയും ശക്തമായ കാറ്റും തുടരാനാണ് സാധ്യതയെന്ന് കാലാസവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴയെ തുടർന്ന് തിരുവനന്തപുരം…

0 Comments

മീനുമായി ബസില്‍ കയറി; തര്‍ക്കത്തിലായ കണ്ടക്ടര്‍ യാത്ര ചെയ്തയാളെ ടിക്കറ്റ് റാക്ക് ഉപയോഗിച്ച് തലയ്ക്കടിച്ചു പരിക്കേല്‍പിച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍ മീനുമായി യാത്ര ചെയ്തയാളെ കണ്ടക്ടര്‍ മര്‍ദ്ദിച്ചതായി പരാതി. ആലപ്പുഴ സ്വദേശി ജോസഫിനാ(50)ണ് കണ്ടക്ടറുടെ ആക്രമണത്തില്‍ പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ്…

0 Comments