വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ജാഗ്രതെ; നിങ്ങള്‍ നിരീക്ഷണത്തില്‍
തിരുവന്തപുരം: സോഷ്യല്‍മീഡിയയിലൂടെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് ഫെയ്‌സ്ബുക്ക് കൂട്ടായ്മ ജി.എന്‍.പിസി.(ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും)ക്കെതിരെ കര്‍ശന നടപടിയുമായി എക്‌സൈസും സൈബര്‍ സെല്ലും സംസ്ഥാന പോലീസും നീങ്ങുന്നതിനിടെ…