പ്രളയക്കെടുതി; വിദേശ സഹായം വേണ്ടെന്ന കേന്ദ്ര നിലപാടിനെതിരെ ബിനോയ് വിശ്വം സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി : പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിന് ലഭിക്കുന്ന വിദേശ സഹായം സ്വീകരിക്കാന്‍ അനുവാദം തേടി സി.പി.ഐ നേതാവും മുന്‍മന്ത്രിയുമായ ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചു. ദുരന്തങ്ങളുണ്ടാകുമ്പോള്‍…