അണക്കെട്ട് തുറന്നതില്‍ വീഴ്ച്ച പറ്റി; തുറന്ന് സമ്മതിച്ച് ചീഫ് സെക്രട്ടറി
തിരുവനന്തപുരം ; വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതില്‍ വീഴ്ച്ചയുണ്ടായതായി തുറന്ന് സമ്മതിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. അണക്കെട്ട് തുറക്കും മുന്‍പ് ജനങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍…