ഓണാവധി കഴിഞ്ഞു; സ്‌കൂളുകള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം: പ്രളയത്തിനും ഓണാവധിക്കും ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ ഇന്ന് തുറക്കും. പ്രളയബാധിത പ്രദേശങ്ങളിലെ 270 സ്‌കൂളുകള്‍ ഒഴികെയുള്ള സ്‌ക്കൂളുകളാണ് തുറക്കുന്നത്. ആലപ്പുഴയില്‍ കുട്ടനാട്, അമ്പലപ്പുഴ ,ചേര്‍ത്തല താലൂക്കുകളില്‍…

0 Comments

സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവര്‍ധനവ് നിയന്ത്രണമില്ലാതെ കുതിച്ചുയരുന്നു. വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ധനവിലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന വര്‍ധനവില്‍ ആശങ്കയിലായിരിക്കുകയാണ് സാധാരണക്കാരായ ജനങ്ങള്‍. തുടര്‍ച്ചയായി ഒന്‍പതാം ദിവസമാണ് പെട്രോളിന് വില വര്‍ധിക്കുന്നത്.…

0 Comments

കേരളത്തിലെ പ്രളയക്കെടുതി നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്നെത്തും

ന്യൂഡല്‍ഹി: പ്രളയക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് എത്തുന്നത്. അഡീഷണല്‍ സെക്രട്ടറി ദേബാശിഷ് പാണ്ഡെ,…

0 Comments

പ്രളയ ദുരിതത്തിനിടേ ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് ലിറ്ററിന് നൂറുരൂപയിലെത്തുമെന്ന് റിപോര്‍ട്ട്; ഇന്ന് 15 പൈസയുടെ വര്‍ധനവ്

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇന്ധന വില കുതിച്ചുകയറിക്കൊണ്ടിരിക്കുകയാണ്. റെക്കോര്‍ഡ് വിലയാണ് ഡീസലിന് ഇപ്പോഴുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില…

0 Comments

അമ്പരപ്പിച്ച് കേരളത്തിൻ്റെ സൈന്യം; സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 1.35 കോടി രൂപ ദുരിതാശ്വാസനിധിയിലേക്കെന്ന് മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: പ്രളയദുരിതത്തില്‍പ്പെട്ടവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സമ്മാനത്തുകയായ 1.35 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ഫിഷറീസ് കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍…

0 Comments

കുടിയന്മാര്‍ കുടി കുറച്ചു; ഇക്കുറി ഓണത്തിന് സര്‍ക്കാരിന് നഷ്ടമായത് 17 കോടിയുടെ മദ്യം

തിരുവനന്തപുരം: എന്തിനും ഏതിനും കുപ്പിപൊട്ടിക്കാതെ ഒരു ആഘോഷം മലയാളികള്‍ക്കില്ല. ഓണവും വിഷുവും ക്രിസ്മസുമെല്ലാം കുടിച്ച് ആഘോഷിക്കുന്നവരാണ് മലയാളികള്‍. ഓരോ വര്‍ഷത്തേയും ആഘോഷനാളുകളില്‍ മദ്യത്തിന്റെ ഉപഭോഗം മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലുമായിരിക്കും.…

0 Comments

പ്രതിഫലം പ്രതീക്ഷിക്കാതെ ജീവന്‍ കാക്കാന്‍ ഇറങ്ങുന്ന സേനക്ക് ഇത് അഭിമാനത്തിന്റെ നിമിഷം; മറക്കില്ല ഈ സേവനം :മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സേനാവിഭാഗങ്ങളുടെ സേവനവും അവരോടുള്ള നന്ദിയും കേരളം ഒരിക്കലും മറക്കാതെ മനസില്‍ സൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാദൗത്യത്തില്‍ പങ്കാളികളായ കേന്ദ്രസേനാ വിഭാഗങ്ങള്‍ക്ക് സംസ്ഥാന…

0 Comments

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ രാഘവ ലോറന്‍സ് ഒരു കോടി രൂപ കൈമാറി

തിരുവനന്തപുരം;  തമിഴ് നടനും സംവിധായകനും കൊറിയോഗ്രാഫറുമായ രാഘവ ലോറന്‍സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറി. ശനിയാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയ ലോറന്‍സ് ഒരു…

0 Comments

കേന്ദ്രം അനുവദിച്ചാല്‍ കേരളത്തെ സഹായിക്കാന്‍ ഐക്യരാഷ്ട്ര സഭ തയ്യാര്‍: ശശി തരൂര്‍

തിരുവനന്തപുരം:പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന കേരളത്തിന് സഹായം നല്‍കാന്‍ ഐക്യരാഷ്ട്ര സഭ തയ്യാറാണെന്ന് ശശി തരൂര്‍ എം.പി. വിദേശസഹായം സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അഭിമാനപ്രശ്‌നം ആക്കേണ്ടതില്ലെന്നും ഇന്ത്യ സ്വീകരിക്കുമെങ്കില്‍ യു.എന്‍ സഹായം…

0 Comments

മഹാദുരന്തത്തിലും ഒറ്റക്കെട്ടായി കേരളം; ഒട്ടുമിക്ക ക്യാമ്പുകളിലും ഓണം ആഘോഷിച്ചു

തിരുവനന്തപുരം/ കൊച്ചി/ കോഴിക്കോട് : ഇന്നേവരെ കാണാത്ത ദുരന്തമാണ് ഈയിടെയായി കേരളജനത അനുഭവിച്ചത്. പ്രളയ ദുരന്തത്തില്‍നിന്നും കേരളം ഇനിയും മുക്തരായിട്ടില്ല. പലര്‍ക്കും പലതും നഷ്ടപ്പെട്ടു, ചിലര്‍ക്ക് ഇനി…

0 Comments