മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി മന്ത്രിമാരുടെ ഭാര്യമാരും

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് സംഭാവനകള്‍ പ്രവഹിക്കുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാര്യമാര്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി.മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്‍, മന്ത്രിമാരായ എ.കെ…

0 Comments

കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ കൂട്ടപിരിച്ചുവിടല്‍; ചെലവു ചുരുക്കനാണെന്ന് കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ടപിരിച്ചുവിടല്‍. 143 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു. ചെലവു ചുരുക്കാനാണ് പിരിച്ചുവിടല്‍ എന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ പിരിച്ചുവിട്ടവരില്‍ 10 വര്‍ഷമായി കെ.എസ്.ആര്‍.ടി.സിയില്‍…

0 Comments

എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് അഞ്ചുദിവസത്തിനിടെ 23 മരണം;അതീവജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് അഞ്ചുദിവസത്തിനിടെ മരിച്ചത് 23 പേര്‍. രോഗം പടരുന്നത് കണക്കിലെടുത്ത് എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പ് അതീവജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ താല്‍ക്കാലിക…

0 Comments

നാളെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് ഡി.പി.ഐ അറിയിച്ചു. പ്രളയവും കാലവര്‍ഷക്കെടുതിയും കാരണം പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നാളെ അവധി ഒഴിവാക്കിയത്.

0 Comments

ചികിത്സതേടി പിണറായി വിജയന്‍ അമേരിക്കയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകും. വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ചുമതല പകരം ആര്‍ക്കും കൈമാറിയിട്ടില്ല.…

0 Comments

അതിജീവിച്ചു കുതിക്കുന്നവരാണ് നാം, ഐക്യത്തോടെനിന്ന് നമ്മുടെ നാടിനെ പുനര്‍നിര്‍മിക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വലിയ പ്രതിസന്ധികളില്‍ തകരുന്നവരല്ല നാം. അതിജീവിച്ചു കുതിക്കുന്നവരാണ് നാമെന്നും ഐക്യത്തോടെ, ഒത്തൊരുമയോടെ നമ്മുടെ നാടിനെ പുനര്‍നിര്‍മ്മിക്കാന്‍ കരുത്തുള്ളവരാണ് നാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയക്കെടുതി…

0 Comments

പ്രകൃതി ദുരന്തത്തില്‍ 483 പേര്‍ മരണപ്പെട്ടു; 14 പേരെ കാണാതായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കനത്ത കാലവര്‍ഷത്തെത്തുടര്‍ന്നുണ്ടായ പ്രകൃതി ദുരന്തത്തില്‍ 483പേരുടെ ജീവന്‍ നഷ്ടമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.…

0 Comments

പ്രളയത്തില്‍ വൈദ്യുതി ബോര്‍ഡിന് കോടികളുടെ നഷ്ടം; വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തില്‍ വൈദ്യുതി ബോര്‍ഡിന് 820 കോടി രൂപയുടെ നഷ്ടം. നഷ്ടം നികത്താന്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നഷ്ടം സംഭവിച്ച തുക അതേപടി ഉപഭോക്താവില്‍…

0 Comments

പ്രളയമേഖലയില്‍ ഭീതി പടര്‍ത്തി എലിപ്പനി; രണ്ട് ദിവസത്തിനിടെ മരിച്ചത് എട്ട് പേര്‍

തിരുവനന്തപുരം: പ്രളയമേഖലയില്‍ ഭീതി പടര്‍ത്തി എലിപ്പനി . സംസ്ഥാനത്ത് എട്ട് പേരാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത്. ഇതോടെ എലിപ്പനി ബാധിച്ച് ആഗസ്റ്റില്‍ മരിച്ചവരുടെ…

0 Comments

അഞ്ച് ജില്ലകളില്‍ എലിപ്പനി ബാധ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ എലിപ്പനി ബാധ മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നി ജില്ലകളിലാണ് മുന്നറിയിപ്പ്. പ്ലേഗ് ഉള്‍പ്പടെയുള്ള പകര്‍ച്ച വ്യാധികള്‍ക്ക് സാധ്യതയുള്ളതിനാല്‍…

0 Comments