നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി; ഭരണഘടനയ്ക്ക് മുകളിലല്ല വിശ്വാസം; സാവകാശ ഹര്‍ജി എന്തുവന്നാലും നല്‍കില്ല

തിരുവനന്തപുരം: ശബരിമല പ്രശ്നത്തില്‍ സമവായമുണ്ടാക്കാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പാളിയതിന് പിന്നാലെ, വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്നപരിഹാരത്തിന് വഴികള്‍ തേടാനാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചത്. കോടതി…

0 Comments

സര്‍വകക്ഷിയോഗം പ്രഹസനമെന്ന് പി.എസ്.ശ്രീധരന്‍ പിള്ള; പ്രതിഷേധവുമായി ബി.ജെ.പി മുന്നോട്ട് പോകും

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ചര്‍ച്ച പ്രഹസനം ആയിരുന്നെന്നും സര്‍ക്കാര്‍ വെറുതെ സമയം കളഞ്ഞെന്നും…

0 Comments

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്;പവന്‍ 23,120

തിരുവന്തപുരം:സ്വര്‍ണവിലയില്‍ ഇന്ന് പവന് 120 രൂപ വര്‍ദ്ധിച്ചു. തുടര്‍ച്ചയായ രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില താഴ്ന്നിരുന്നു. ഇതിനു ശേഷമാണ് ഇന്ന് 120 രൂപ വര്‍ദ്ധിച്ചത്.നിലവില്‍ ഒരു…

0 Comments

തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് കേരളാ പൊലീസ്

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് കേരളാ പൊലീസ്. എല്ലാ തീര്‍ത്ഥാടകര്‍ക്കുമുള്ള സുരക്ഷ തൃപ്തി ദേശായിക്കും നല്‍കും.ശബരിമലയില്‍ ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ടുള്ള തൃപ്തി…

0 Comments

തൃപ്തി ദേശായിയും സംഘവും ശനിയാഴ്ച ശബരിമലയിലേക്ക്; സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചു; മറുപടി ഇതാണ്

തിരുവനന്തപുരം: ശബരിമല സന്ദര്‍ശിക്കാന്‍ തൃപ്തി ദേശായി ശനിയാഴ്ച എത്തും. മലയില്‍ കയറുന്നതിന് വേണ്ട സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ആറ് യുവതികള്‍…

0 Comments

സനല്‍ കുമാര്‍ വധക്കേസ്; നെയ്യാറ്റിന്‍കര സബ് ജയിലേക്ക് മാറ്റുന്നത് താങ്ങാനാവില്ലെന്ന് ഡി.വൈ.എസ്.പി പറഞ്ഞിരുന്നു; ബിനുവിൻ്റെ മൊഴി പുറത്ത്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി ഹരികുമാര്‍ കാറിന് മുന്നില്‍ തള്ളിയിട്ട് കൊന്ന സനല്‍കുമാര്‍ കൊലപാതക കേസില്‍ കീഴടങ്ങിയ ബിനുവിൻ്റെ മൊഴി പുറത്ത്. ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യയ്ക്ക് ശേഷമാണ് സുഹൃത്ത്…

0 Comments

സനല്‍കുമാര്‍ കൊലക്കേസിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍ കരയിലെ സനല്‍കുമാര്‍ കൊലക്കേസിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാറിനെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമീക നിഗമനം. ഇന്ന് കമ്മീഷ്ണറുടെ…

0 Comments

അദീബിൻ്റെ രാജിക്ക് പിന്നാലെ മന്ത്രി ജി.സുധാകരൻ്റെ ഭാര്യ കേരളസര്‍വ്വകലാശാലയില്‍ നിന്നും രാജിവെച്ചു

തിരുവനന്തപുരം: മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയിലെ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടര്‍ പദവി രാജിവെച്ചു. സര്‍വ്വകലാശാലയിലെ നിയമനം സ്ഥിരപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണത്തിനിടെയാണ്…

0 Comments

ദേവസ്വം ബോര്‍ഡിന് പണികിട്ടി; ശബരിമലക്കേസില്‍ ഹാജരാകുന്നതില്‍ നിന്നും അര്യാമ സുന്ദരം പിന്മാറി ; പിന്നില്‍ പ്രമുഖ സംഘടനയുടെ സമര്‍ദ്ദമെന്ന് പത്മകുമാര്‍

തിരുവനന്തപുരം: സമര്‍ദം കാരണം ശബരിമല കേസില്‍ ഹാജരാകുന്നതില്‍ നിന്നും പിന്‍മാറുന്നതായി മുതിര്‍ന്ന അഭിഭാഷകന്‍ അര്യാമ സുന്ദരം ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. ചീഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷതയിലുള്ള ബഞ്ച് ശബരിമല…

0 Comments

സനലിൻ്റെ കൊലപാതകം; ഡി.വൈ.എസ്.പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ചയാള്‍ പിടിയില്‍

തിരുവനന്തപുരം : നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധത്തില്‍ ആദ്യ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഡി.വൈ.എസ്പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ചയാളെയാണ് അറസ്റ്റ് ചെയ്തത്. തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ സതീഷ്…

0 Comments