രാഷ്ട്രീയമായ കാര്യമാണെങ്കില്‍ നമ്മള്‍ തമ്മില്‍ നോക്കിയാല്‍ മതിയല്ലോ; ഭക്തരെ എന്തിന് ബുദ്ധിമുട്ടിക്കണം; ഇപ്പോള്‍ കാണുന്ന സമരം ഭക്തിയുടെ ഭാഗമല്ല; ഭക്തരെ ബലിയാടാക്കി ബി.ജെപി  രാഷ്ട്രീയ ലക്ഷ്യത്തിന് ശ്രമിക്കുന്നുവെന്ന് പിണറായി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സമരം ഭക്തിയുടെ ഭാഗമല്ലെന്നും ശബരിമലയിലെ പ്രതിഷേധക്കാരുടെ ഉദ്ദേശം മനസിലായിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ഭക്തരെ ബലിയാടാക്കി ആര്‍.എസ്.എസ് രാഷ്ട്രീയ…

0 Comments

സ്‌കൂളുകളില്‍ പൊതിച്ചോര്‍ ഇനി പടിക്ക് പുറത്ത്; കാരണമിതാണ്

തിരുവനന്തപുരം: വാട്ടിയ ഇലയില്‍ പൊതിഞ്ഞ് ചോറും ചമ്മന്തിയും സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന കാലം ഇനി ഉണ്ടാവില്ല. ഇനിമുതല്‍ സ്‌കൂളില്‍ ഭക്ഷണപ്പൊതികള്‍ കൊണ്ടുവരാന്‍ അനുവദിക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടരുടെ നിര്‍ദേശം. പകരം…

0 Comments

സുരേന്ദ്രൻ്റെ ആരോപണം കള്ളം; ശബരിമലയിലെത്തിയത് അമ്മ മരിച്ച് നാലുമാസം പോലും തികയാതെയെന്ന് കടകംപള്ളി

തിരുവനന്തപുരം: സുരേന്ദ്രന്റെ ആരോപണങ്ങള്‍ കള്ളമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കിടക്കാനുള്ള സൗകര്യവും ചൂടുവെള്ളവും ആഹാരവും മരുന്നും സുരേന്ദ്രന് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. സ്റ്റേഷനിലുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍…

0 Comments

കെ.സുരേന്ദ്രൻ്റെ അറസ്റ്റ്; ബി.ജെ.പിയുടെ ദേശീയ പാത ഉപരോധം തുടരുന്നു

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് രാവിലെ മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധം നടത്തുന്നു.…

0 Comments

ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയത് കേന്ദ്ര സര്‍ക്കാരിൻ്റെ നിര്‍ദ്ദേശപ്രകാരമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ സുരക്ഷാ ക്രമീകരണങ്ങളൊരുക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശബരിമലയില്‍ തീവ്രവാദ ഭീഷണിയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടെന്നും ശബരിമലയെ…

0 Comments

സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നിര്‍ത്തി; പലയിടത്തും ബസുകള്‍ക്ക് നേരെ കല്ലേറ്

തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നിര്‍ത്തി. പലയിടത്തും ബസുകള്‍ക്ക് ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറിനെ തുടര്‍ന്നാണ് സര്‍വ്വീസ് നിര്‍ത്തിയത്. സര്‍വ്വീസുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ പൊലീസ് തയ്യാറായില്ല. അര്‍ധരാത്രിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍…

0 Comments

‘സച്ചിന്‍’ ടീസര്‍ പുറത്തിറങ്ങി

തിരുവനന്തപുരം: സന്തോഷ് നായരുടെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ , അജു വര്‍ഗീസ് , അന്ന രേഷ്മ രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി വരുന്ന സച്ചിന്റെ ടീസര്‍ പുറത്തിറങ്ങി.…

0 Comments

തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്നു തന്നെ മടക്കി അയക്കണം; യുവതികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ 66 ദിവസവും ശബരിമലക്ക് കാവല്‍ നില്‍ക്കും; രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനത്തിനായി നടതുറക്കാനിരിക്കെ ശബരിമല സന്ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്നു തന്നെ പോലീസ് മടക്കി അയക്കണമെന്ന് അയ്യപ്പ ധര്‍മ സേനാ പ്രസിഡന്റ്…

0 Comments

‘ഗജ’ ചുഴലിക്കാറ്റിൻ്റെ പ്രഭാവം മൂലം കേരളത്തിലും; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'ഗജ' ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തിലും. ഇതേതുടര്‍ന്ന് ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന്…

0 Comments

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം പാളി; യു.ഡി.എഫ് യോഗം ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് ആരോപിച്ച് യോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു. യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച…

0 Comments