ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 13 മുതല്‍ 27 വരെ

തിരുവനന്തപുരം: 2019 ലെ എസ്.എസ്.എല്‍.സി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 13 മുതല്‍ 27 വരെയാണ് പരീക്ഷ. പരീക്ഷ സമയങ്ങളില്‍ മാറ്റമുണ്ടായേക്കും. പരീക്ഷാ ഫീസ് നവംബര്‍ ഏഴ്…

0 Comments

ബാഗ് എടുക്കാന്‍ ക്ലാസിലേക്ക് പോയ യു.കെ.ജി വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു

തിരുവനന്തപുരം: തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥി സ്‌കൂളില്‍ കുഴഞ്ഞു വീണ് മരിച്ചു. ബാലരാമപുരം മംഗലത്തുകോണം കെ.കെ സദനത്തില്‍ കെ.ബി വിനോദ് കുമാറിന്റെയും ദിവ്യയുടെയും മകന്‍…

0 Comments

ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രിം കോടതിയില്‍; മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ണ്ണായക ദിനം

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ലാവ്ലിനുമായി കരാറിലേര്‍പ്പെടുന്ന കാലം വൈദ്യൂതി…

0 Comments

കേരള സര്‍വകലാശാലയുടെ ഒ.എന്‍.വി സാഹിത്യ പുരസ്‌ക്കാരം സുഗതകുമാരിക്ക്

തിരുവനന്തപുരം: ഒ.എന്‍.വി കുറുപ്പിന്റെ സ്മരണാര്‍ഥം കേരള സര്‍വകലാശാല ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്‌കാരം കവയിത്രി സുഗതകുമാരിക്ക്. സാമൂഹികരംഗത്തും സാഹിത്യരംഗത്തും സുഗതകുമാരി നടത്തുന്ന ശക്തമായ ഇടപെടലുകളുടെ അംഗീകാരമായാണ് ഈ…

0 Comments

മയ്യഴിയുടെ കാഥാകാരന്‍ എം മുകുന്ദന് എഴുത്തച്ഛന്‍ പുരസ്‌കാരം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌ക്കാരം പ്രമുഖ സാഹിത്യകാരന്‍ എം മുകുന്ദന്. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് മുകുന്ദനെ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയും…

0 Comments

മണ്‍വിള തീപിടിത്തം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി; ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മ്മാണ ശാലയിലുണ്ടായ തീപിടിത്തത്തെ കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. തീ നിയന്ത്രണവിധേയമായെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി…

0 Comments

തിരുവനന്തപുരം മണ്‍വിളയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം; 500 കോടിയോളം രൂപയുടെ നാശനഷ്ടം

തിരുവനന്തപുരം: തിരുവനന്തപുരം മണ്‍വിളയിലെ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്കിന്റെ നിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം. 4 നിലയുള്ള കെട്ടിടവും അതിനുള്ളിലുണ്ടായിരുന്ന ഉല്‍പന്നങ്ങളും മറ്റും പൂര്‍ണമായും കത്തിയമര്‍ന്നു.…

0 Comments

ശബരിമല സ്ത്രീ പ്രവേശനം; സംസ്ഥാന സര്‍ക്കാരിന് താക്കീതുമായി എന്‍.എസ്.എസ്; വിധി അനുകൂലമല്ലെങ്കില്‍ രണ്ടാംഘട്ട പ്രക്ഷോഭത്തിന് രൂപം നല്‍കും

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ അടുത്തമാസം 13 നു നടക്കുന്ന സുപ്രീംകോടതി വിധി എതിരായാല്‍ തുടര്‍ പ്രതിഷേധ പരിപാടികള്‍ ആലോചിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. രണ്ടാംഘട്ട…

0 Comments

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ച്ച മുതല്‍ തുലാവര്‍ഷം ആരംഭിക്കും. ചില ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് നാല് തീയതികളില്‍ കനത്ത മഴയുണ്ടാകും. വ്യാഴാഴ്ച്ച…

0 Comments

മന്ത്രി മാത്യു ടി. തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍

തിരുവനന്തപുരം: മന്ത്രി മാത്യു ടി. തോമസിന്റെ ഗണ്‍മാനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ സ്വദേശി സുജിത്താണ് (27) മരിച്ചത്. കടയ്ക്കലിലെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.…

0 Comments