ജീവനക്കാര്‍ക്ക് ഇനി സൗജന്യ യാത്ര ഇല്ല; പാസുകളും കണ്‍സെഷനുകളും നിര്‍ത്തണമെന്ന് കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം: പാസുകളും കണ്‍സെഷനുകളും നിര്‍ത്തണമെന്ന് കെ.എസ്.ആര്‍.ടി.സി. അല്ലെങ്കില്‍ തുല്യമായ തുക നല്‍കണം. ആവശ്യത്തിലധികമുള്ള ജീവനക്കാരെ പിരിച്ചുവിടാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിന് കെ.എസ്.ആര്‍.ടി.സി റിപ്പോര്‍ട്ട് നല്‍കി. സ്വകാര്യ ബസുകള്‍…