അമിത് ഷായുടെ പ്രസംഗപരിഭാഷയെ ചൊല്ലി ബി.ജെ.പിയില്‍ കലഹം; കണ്ണന്താനം പരിഭാഷകനല്ല; തെറ്റ് പറ്റിയിട്ടില്ലെന്ന് വി.മുരളീധരന്‍ ആവര്‍ത്തിച്ചു
തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരന്‍. പ്രസംഗത്തിന്റെ പരിഭാഷയില്‍ വന്ന പിഴവാണ് വിവാദത്തിന് കാരണമായതെന്ന…