മണ്ഡലകാലത്ത് ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ 15,000 പൊലീസുകാരും ആകാശനിരീക്ഷണവും

തിരുവനന്തപുരം: മണ്ഡലം-മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ സുരുക്ഷയൊരുക്കാനും തിരക്ക് നിയന്ത്രിക്കാനുമായി 15000 ത്തോളം പോലീസുകാരെ നിയമിക്കും. ആകാശനിരീക്ഷണം ഉള്‍പ്പടേയുള്ള സജ്ജീകരണങ്ങളോടെ ആയിരിക്കും മണ്ഡല-മകരവിളക്ക് കാലത്തെ സുരക്ഷാ ക്രമീകരണം. നവംബര്‍…

0 Comments

അബ്ദുള്‍ നാസര്‍ മഅ്ദനി ഞായറാഴ്ച ബംഗളൂരുവിലേക്ക് മടങ്ങും

തിരുവനന്തപുരം: മാതാവിനെ സന്ദര്‍ശിക്കാനായി എത്തിയ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി ഞായറാഴ്ച ബംഗളൂരുവിലേക്ക് മടങ്ങും. വൈകീട്ട് നാലിന് അന്‍വാര്‍ശ്ശേരിയില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ഥനക്കുശേഷമായിരിക്കും മടക്കം. മാതാവ്…

0 Comments

സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ആര്യാമ സുന്ദരം ഹാജരാകും

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം ഹാജരാകും. ഇത് സംബന്ധിച്ച തീരുമാനം ദേവസ്വം…

0 Comments

പ്രൊഡക്ഷന്‍ പയ്യനെ പറ്റിക്കാനായി ചെന്നു; ചമ്മിയ മുഖവുമായി കുഞ്ചാക്കോ ബോബന്‍ വീഡിയോ വൈറല്‍

തിരുവനന്തപുരം: ലാല്‍ജോസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രമാണ് തട്ടും പുറത്ത് അച്യുതന്‍. എല്‍സമ്മ എന്ന ആണ്‍ക്കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ചാക്കോച്ചനെ നായകനാക്കി…

0 Comments

ശബരിമലയില്‍ ആചാരലംഘനം നടത്തിയിട്ടില്ലെന്ന് കെപി ശങ്കര്‍ ദാസ്

തിരുവനന്തപുരം: താന്‍ ശബരിമല ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസ്. താന്‍ ശബരിമലയിലെ ചടങ്ങിന്റെ ഭാഗമായാണ് പതിനെട്ടാം പടി കയറിയതെന്നും ആചാരവും ചടങ്ങും…

0 Comments

ന്യൂനമര്‍ദം ശക്തം: ഇന്നും നാളെയും യെലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി രൂപപ്പെട്ട ചുഴലിക്കാറ്റ് ചംക്രമണം കടല്‍ നിരപ്പില്‍നിന്ന് 5.8 കിമീ…

0 Comments

ഡി.വൈ.എസ്.പിയുമായി റോഡില്‍ വച്ച് തര്‍ക്കിച്ചു കൊണ്ടിരിക്കെ യുവാവ് വാഹനമിടിച്ച് മരിച്ചു; ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പി ഹരികുമാറുമായി റോഡില്‍ വച്ച് തര്‍ക്കിച്ചു കൊണ്ടിരിക്കെ യുവാവ് വാഹനമിടിച്ച് മരിച്ചു. നെയ്യാറ്റിന്‍കര കാവുവിള സ്വദേശി സനല്‍ (32) ആണ് മരിച്ചത്. രാത്രി പതിനൊന്ന്…

0 Comments

ഒടിയന്‍ ട്രെയിലറിന് റെക്കോര്‍ഡ് നേട്ടം; 20 ദിവസം കൊണ്ട് വീഡിയോ കണ്ടത് 6.5 മില്യണ്‍ ആളുകള്‍

തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രാഹ്മണ്ട ചിത്രമായ ഒടിയന്റെ ട്രെയിലര്‍ കണ്ടതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഗംഭീര സ്വീകരണത്തോടെയാണ് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്റെ ട്രെയിലര്‍ വരവേറ്റിരിക്കുന്നത്.…

0 Comments

തുലാവര്‍ഷമെത്തി; നെയ്യാര്‍, പേപ്പാറ ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തി

തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷമെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴ. കേരളത്തില്‍ തുലാവര്‍ഷം എത്തിയതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ നെയ്യാര്‍…

0 Comments

അയ്യപ്പഭക്തൻ്റെ മൃതദേഹം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടിയെന്ന് പൊലീസ്

തിരുവനന്തപുരം: കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ വ്യാജപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്. മരിച്ചയാള്‍ നിലയ്ക്കല്‍ ഉണ്ടായ പൊലീസ് നടപടിയെ…

0 Comments