ടൂറിസ്റ്റ് ബസുകളില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ സംവിധാനങ്ങള്‍ ഇനി ഉണ്ടാവില്ല; ലേസര്‍ലൈറ്റ് ഫിറ്റ് ചെയ്താല്‍ കുടുങ്ങും
തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളില്‍ ലേസര്‍ ലൈറ്റുകളും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ സംവിധാനങ്ങള്‍ ഫിറ്റ് ചെയ്താല്‍ വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യുമെന്ന് ബസുടമകള്‍ക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്. വിനോദയാത്രയ്ക്കുള്ള…