എം.എല്‍.എമാരുടെ സത്യാഗ്രഹ സമരം അവസാനിപ്പിക്കാൻ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷം; നിയമസഭയിൽ ബഹളം

തിരുവനന്തപുരം: നിയമസഭാ കവാടത്തില്‍ സത്യഗ്രഹ സമരത്തിലുള്ള യു.ഡി.എഫ് എം എല്‍ എമാരുടെ സമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്നാവശ്യപ്പെട്ട്‌ നിയമസഭയില്‍പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി സഭ…

0 Comments

തന്ത്രിമാര്‍ സര്‍ക്കാരിൻ്റെ ജീവനക്കാര്‍ മാത്രം; നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡ് ജീവനക്കാരാണെന്നും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്ത്രിമാര്‍ സര്‍ക്കാരിന് കീഴിലല്ല ദേവസ്വം ബോര്‍ഡിന്…

0 Comments

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ വരവ് കൂട്ടാന്‍ സിനിമാതാരങ്ങളെ വെച്ച് പരസ്യം ചെയ്യില്ലെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയില്‍ ഇതരസംസ്ഥാനങ്ങളിലെ തീര്‍ത്ഥാടകരുടെ വരവ് കൂട്ടാന്‍ സിനിമാതാരങ്ങളെ ഉള്‍പ്പെടുത്തി പരസ്യം നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറാണ് ഇക്കാര്യം അറിയിച്ചത്.…

0 Comments

ഗര്‍ഭിണികള്‍ക്ക് മീനെണ്ണ ഗുളികള്‍: ഗുളിക കഴിച്ചാലുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച് ഫലം അറിയൂ..

തിരുവനന്തപുരം: ഗര്‍ഭകാലത്ത് കഴിയ്ക്കാവുന്നതും കഴിയ്ക്കരുതാത്തതുമായ ഭക്ഷണങ്ങളുണ്ട്. പപ്പായ പോലുള്ള ചില പ്രത്യേക ഭക്ഷണങ്ങള്‍ അബോര്‍ഷന്‍ തന്നെ വരുത്തുമെന്ന് പറയാറുണ്ട്. എന്നാല്‍ ഗര്‍ഭകാലത്തും ഏതവസ്ഥയിലും കഴിയ്ക്കാവുന്ന ആരോഗ്യകരമായ ഒന്നാണ്…

0 Comments

മാധ്യമ നിയന്ത്രണ ഉത്തരവില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

തിരുവനന്തപുരം: മാധ്യമനിയന്ത്രണ ഉത്തരവില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. നിലവിലുള്ള സര്‍ക്കുലറിനെ കുറിച്ച് ചിലര്‍ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ഇവ പരിഗണിച്ചാണ് മാറ്റങ്ങള്‍ കൊണ്ടുവരിക. നിലവിലെ മാനദണ്ഡങ്ങള്‍ പരിഗണിച്ച്…

0 Comments

ശബരിമല വിഷയത്തില്‍ നിയമസഭയില്‍ വാക്‌പോര്; നാലാം ദിവസവും സ്തംഭിച്ചു; വനിതാ മതില്‍ ജനങ്ങള്‍ തന്നെ പൊളിക്കുമെന്നു ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യു.ഡി.എഫ് നിയമസഭക്ക് മുന്നില്‍ നടത്തുന്ന സത്യാഗ്രഹത്തെച്ചൊല്ലി നിയമസഭയില്‍ വാക്ക്‌പോര്. യു.ഡി.എഫിന്റെ മൂന്ന് എം.എല്‍.എമാര്‍ നിയമസഭാ കവാടത്തിന് മുന്നില്‍ സത്യാഗ്രഹം നടത്തുമെന്ന് പ്രതിപക്ഷ നേതാവ്…

0 Comments

കവിതാ മോഷണ വിവാദത്തില്‍ ദീപാ നിശാന്തിനേയും ശ്രീചിത്രനെയും വിമര്‍ശിച്ച് എ ജയശങ്കര്‍; ‘സാംസ്‌കാരിക നായികയ്ക്ക് കുറ്റം സ്വയമേറ്റ് നായകനെ രക്ഷിക്കാമായിരുന്നു; ആ മര്യാദയും കാണിച്ചില്ല; ഞാനോ മുങ്ങി, നീയും മുങ്ങണം എന്ന പ്രതികാര മനോഭാവം കൈക്കൊണ്ടു; അങ്ങനെ നായികക്കൊപ്പം നായകനും കുടുങ്ങി’

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ തുറന്നെഴുത്തുകളിലൂടെ പ്രശസ്തയായ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ ഉയര്‍ന്ന കവിത മോഷണ ആരോപണം ഇപ്പോള്‍ എല്ലാവരുടെയും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍…

0 Comments

കുടിയന്മാര്‍ക്ക് ആശ്വാസ വാര്‍ത്ത; പ്രളയത്തെ തുടര്‍ന്ന് മദ്യത്തിന് ഏര്‍പ്പെടുത്തിയ അധിക എക്സൈസ് തീരുവ പിന്‍വലിച്ചു; തീരുവയിലൂടെ ഇതിനകം ലഭിച്ചത് 310 കോടി രൂപ

തിരുവനന്തപുരം: കുടിയന്മാര്‍ക്ക് ആശ്വാസ വാര്‍ത്ത ഇപ്പോള്‍ കേള്‍ക്കാനാകുന്നത്. പ്രളയത്തെ തുടര്‍ന്ന് മദ്യത്തിന് ഏര്‍പ്പെടുത്തിയ അധിക എക്സൈസ് തീരുവ സര്‍ക്കാര്‍ പിന്‍വലിച്ചു. മദ്യത്തിന് ഏര്‍പ്പെടുത്തിയ അധിക എക്സൈസ് തീരുവയിലൂടെ…

0 Comments

ഡി.ജിപിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മുല്ലപ്പള്ളി; മോദിയെയും അമിത് ഷായെയും രക്ഷിച്ചതിൻ്റെ പ്രത്യുപകാരമാണ് കേരളത്തിലെ ഡി.ജി.പി നിയമനം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇസ്രത്ത് ജഹാന്‍ കേസില്‍ നടത്തിയ അന്വേഷണത്തെ കുറിച്ച് വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി…

0 Comments

ശബരിമലയിലെ സേവനം; എസ്.പി യതീഷ് ചന്ദ്രയ്ക്ക് സര്‍ക്കാരിൻ്റെ അനുമോദന പത്രം

തിരുവനന്തപുരം: എസ്.പി യതീഷ് ചന്ദ്രയ്ക്ക് അനുമോദന പത്രം നല്‍കി സര്‍ക്കാര്‍. ശബരിമലയിലെ പ്രവര്‍ത്തനത്തിനാണ് അദ്ദേഹത്തിന് അനുമോദന പത്രം നല്‍കിയത്. 15 ദിവസത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് അനുമോദനം. കേന്ദ്രമന്ത്രി…

0 Comments