പെരുന്തച്ചന്‍ എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അജയന്‍ അന്തരിച്ചു

തിരുവനന്തപുരം: 1990 ല്‍ പുറത്തിറങ്ങിയ പെരുന്തച്ചന്‍ എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അജയന്‍ അന്തരിച്ചു. ഉച്ചയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിഖ്യാത നാടകകാരന്‍ തോപ്പില്‍ ഭാസിയുടെയും…

0 Comments

പുതിക്കിയ ഓട്ടോ, ടാക്‌സി നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു; ഓട്ടോയുടെ മിനിമം നിരക്ക് 25 രൂപ

തിരുവനന്തപുരം: പുതുക്കിയ ഓട്ടോ, ടാക്‌സി നിരക്കുകള്‍ ഇന്ന് പ്രാബല്യത്തില്‍ വന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ രാത്രി പുറത്തിറങ്ങി. പുതിയ നിരക്കനുസരിച്ച് ടാക്‌സിയുടെ മിനിമം നിരക്ക് 175…

0 Comments

യുവ വൈദികനെ പള്ളിമേടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വട്ടിയൂര്‍കാവ് വേറ്റികോണത്ത് വൈദികനെ പള്ളിമേടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വേറ്റിക്കോണം മലങ്കര കത്തോലിക് പള്ളിയിലെ വൈദികന്‍ ഫാ. ആല്‍ബിന്‍ വര്‍ഗീസിനെയാണ് ഫാനില്‍ തൂങ്ങിയ…

0 Comments

നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാശ്രമം; വന്‍ദുരന്തം ഒഴിവായത് സമയോചിത ഇടപെടലിനെ തുടര്‍ന്നെന്ന് ബി.ജെ.പി നേതാവ് സി.കെ.പത്മനാഭന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി സമരപ്പന്തലിന് മുന്നില്‍ നടന്ന ആത്മഹത്യാശ്രമത്തില്‍ വന്‍ദുരന്തം ഒഴിവായത് സമയോചിത ഇടപെടലിനെ തുടര്‍ന്നെന്ന് ബി.ജെ.പി നേതാവ് സി കെ പത്മനാഭന്‍. സ്ഥലത്തുണ്ടായിരുന്ന…

0 Comments

തലസ്ഥാന നഗരിയിലെ കാഴ്ച വസന്തത്തിന് നാളെ തിരശ്ശീല വീഴും

തിരുവനന്തപുരം: അതിജീവനത്തിന്റെ സന്ദേശം പകര്‍ന്ന 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വ്യാഴാഴ്ച സമാപനം. ഹോപ്പ് ആന്റ് റീബില്‍ഡിംഗ് ഉള്‍പ്പെടെ 11 വിഭാഗങ്ങളിലായി 480 ലധികം പ്രദര്‍ശനങ്ങള്‍ മേളയില്‍ ഒരുക്കിയിരുന്നു.…

0 Comments

ബി.ജെ.പി സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജും ജല പീരങ്കിയും  പ്രയോഗിച്ചു

തിരുവനന്തപുരം: ശബരിമല വിഷയത്തിന്റെ പേരില്‍ സമരം നടത്തുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ബി.ജെ.പി യുവമോര്‍ച്ചാ…

0 Comments

പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ ബി.ജെ.പി ഹര്‍ത്താല്‍

തിരുവനന്തപുരം: ബി.ജെ.പി സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പോലിസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരേയാണ് ഹര്‍ത്താലെന്ന് ബി.ജെപി സംസ്ഥാന നേതൃത്വം…

0 Comments

ബാറുകള്‍ അനുവദിച്ചതില്‍ വന്‍ അഴിമതി; സംസ്ഥാനത്ത് മദ്യ കുംഭകോണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥനത്ത് ബാറുകള്‍ക്ക് അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇതുസംബന്ധിച്ച് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മദ്യ കുംഭകോണമാണെന്നും…

0 Comments

രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനം; അനന്തപുരിയില്‍ നടക്കുന്നത് 64 ചിത്രങ്ങളുടെ പ്രദര്‍ശനം

തിരുവനന്തപുരം: 23-മത് രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തില്‍ അനന്തപുരിയില്‍ നടക്കുന്നത് മത്സര വിഭാഗത്തിലെ നാല് ചിത്രങ്ങളടക്കം 64 ചിത്രങ്ങളുടെ പ്രദര്‍ശനം. ടര്‍ക്കിഷ് നടിയും സംവിധായികയുമായ വുല്‍സറ്റ് സരഷോഗുവിന്റെ…

0 Comments

22 ദിവസത്തെ ജയില്‍വാസത്തിനുശേഷം കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി; സുരേന്ദ്രന് സ്വീകരണം നല്‍കി ബി.ജെ.പി; മാലയിട്ട് സ്വീകരിച്ച് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ഹൈക്കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് ജയില്‍ മോചിതനായ കെ സുരേന്ദ്രന് ബി.ജെ.പി നേതൃത്വം സ്വീകരണം നല്‍കി. പൂജപ്പുര ജയില്‍ കവാടത്തിലെത്തിയ ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളും തുറന്ന…

0 Comments