കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ന് വിവാഹിതനാകും

തിരുവനന്തപുരം: കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ന് വിവാഹിതനാകും. അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവില്‍ സ്വപ്ന സാക്ഷാത്ക്കാരം. മാര്‍ ഇവാനിയസ് കോളേജില്‍ സഞ്ജുവിന്റെ സഹപാഠി…

0 Comments

മുഖ്യമന്ത്രി പിണറായി വിജയനെ കള്ളനെന്ന് വിളിച്ച് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കള്ളന് കഞ്ഞി വയ്ക്കുന്ന ആള്‍ മാത്രമല്ല, കള്ളന്‍ തന്നെയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. കള്ളനായ പിണറായിക്ക് മുഖ്യമന്ത്രിയായി…

0 Comments

ലുലു ഗ്രൂപ്പില്‍ നിന്ന് നാലര കോടി രൂപ തട്ടിയെടുത്ത പര്‍ച്ചേസ് മാനേജര്‍ അറസ്റ്റില്‍

തിരുവനന്തപുരം: റിയാദിലെ ലുലു അവന്യൂവില്‍ നിന്നും നാലര കോടി രൂപ തട്ടിയെടുത്ത പര്‍ച്ചേസ് മാനേജരെ അറസ്റ്റ് ചെയ്തു. കഴക്കൂട്ടം ശാന്തിനഗര്‍ സ്വദേശി സാഫല്യം വീട്ടില്‍ ഷിജു ജോസഫി(45)നെയാണ്…

0 Comments

എല്ലാം മായം തന്നെ; സംസ്ഥാനത്തെ 74 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് 74 വെളിച്ചെണ്ണ ബ്രാാന്‍ഡുകള്‍ക്ക് നിരോധനം. മായം കലര്‍ന്ന ബ്രാന്‍ഡുകള്‍ ആണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിനേ തുടര്‍ന്നാണ് നടപടി. നിരോധിച്ച ബ്രാന്‍ഡുകള്‍ വില്‍ക്കുന്നത്…

0 Comments

പ്രളയ ദുരിതാശ്വാസ തുകയില്‍ നിന്ന് 144 കോടി കേന്ദ്രം വെട്ടിക്കുറച്ചു

ഡല്‍ഹി : പ്രളയ ദുരിതാശ്വാസ തുകയില്‍നിന്ന് 144 കോടി കേന്ദ്രം വെട്ടിക്കുറച്ചു. സംസ്ഥാന ദുരന്തനിവാരണനിധി (എസ്.ഡി.ആര്‍.എഫ്.)യില്‍ ഓഖി ദുരിതാശ്വാസമായി അനുവദിച്ച തുക ചെലവഴിക്കാതെ ബാക്കി വന്നതാണ് തുക…

0 Comments

കേരളത്തിലെ ഈ മൂന്നു നഗരങ്ങളില്‍ ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കുന്നു; നഗരങ്ങളേതല്ലാമറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നുനഗരങ്ങളില്‍ പഴയ ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകളാണ് നിരോധിക്കുന്നത്. 2020 മാര്‍ച്ചിനകം ഇവ…

0 Comments

വനിതാ മതിലിന് എൻ്റെ പിന്തുണ; നവോത്ഥാനമൂല്യം സംരക്ഷിക്കപ്പെടണമെന്ന് മഞ്ജു വാര്യര്‍

തിരുവനന്തപുരം: താന്‍ വനിതാ മതിലിനെ പിന്തുണക്കുമെന്ന് നടി മഞ്ജു വാര്യര്‍. നവോത്ഥാനമൂല്യം സംരക്ഷിക്കണമെന്നും സ്ത്രീ പുരുഷ സമത്വം അനിവാര്യമാണ്. കേരളം മുന്നോട്ടു പോകട്ടെയങ്ങനെയെന്നും മഞ്ജു ആശംസകളര്‍പ്പിച്ചു. നവോത്ഥാന…

0 Comments

കേരളത്തില്‍ ജൂണില്‍ മാത്രം ബലാത്സംഗത്തിന് ഇരയായത് 589 കുട്ടികള്‍

തിരുവനന്തപുരം: കുട്ടികളെ ബലാത്സംഗത്തിനിരയാക്കുന്ന കേസുകള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നു. പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ കുട്ടികളെ ബലാത്സംഗത്തിനിരയാക്കുന്ന കേസുകളില്‍ ഉണ്ടായ വര്‍ധന കേട്ടാല്‍ ഞെട്ടും. കേരളത്തില്‍ 589 കുട്ടികളാണ് ജൂണില്‍…

0 Comments

അടിച്ച് പൂസാവാന്‍ വീണ്ടും ‘ജവാനെത്തുന്നു; സാധാരണക്കാരൻ്റെ ഇഷ്ട ബ്രാന്‍ഡിൻ്റെ ഉത്പാദനം കൂട്ടും

തിരുവനന്തപുരം: സാധാരണക്കാരന്റെ ഇഷ്ട ബ്രാന്‍ഡായി അറിയപ്പെടുന്ന 'ജവാന്‍' റമ്മിന്റെ ക്ഷാമം തീര്‍ക്കാന്‍ സര്‍കകാര്‍ ഒരുങ്ങുന്നു. ഏപ്രില്‍ മാസത്തോടെ ഉത്പാദനം കൂട്ടാനുള്ള നടപടികള്‍ നിര്‍മാതാക്കളായ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴസ്…

0 Comments

ഹര്‍ത്താലില്‍ അക്രമം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും; ഡി.ജി.പി

തിരുവനന്തപുരം: ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി ഡിജി.പി…

0 Comments