നടി കെ.ജി ദേവകി അമ്മ അന്തരിച്ചു

തിരുവനന്തപുരം: മുന്‍കാല നാടകനടിയും സിനിമാതാരവുമായിരുന്ന കെ.ജി ദേവകി അമ്മ (97) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖംമൂലം ചികിത്സയിലായിരുന്നു. തനിനിറം പത്രാധിപരായിരുന്ന പരേതനായ കലാനിലയം കൃഷ്ണന്‍നായരാണ് ഭര്‍ത്താവ്. തിരുവിതാംകൂര്‍ റേഡിയോ…

0 Comments

അത് ഋഷിരാജ് സിങ് ആണോ? അയ്യപ്പജ്യോതിയില്‍ പങ്കെടുത്തോ? വാര്‍ത്തയിലെ സത്യമിതാണ്

തിരുവനന്തപുരം: വനിതാ മതിലിനെതിരെ ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ് പങ്കെടുത്തതായി കാട്ടി വന്‍ തോതിലുള്ള പ്രചരണം സമൂഹമാധ്യമങ്ങളിലടക്കം സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയിരുന്നു.…

0 Comments

അയ്യപ്പജ്യോതി നേരത്തെ അറിയിച്ചിരുന്നെങ്കില്‍ പങ്കെടുക്കുമായിരുന്നെന്ന് തുഷാര്‍ വെള്ളാപ്പള്ളി

തിരുവനന്തപുരം: ആചാര സംരക്ഷണം ആവശ്യപ്പെട്ട് ശബരിമല കര്‍മ്മസമിതിയും ബി.ജെ.പിയും സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ നിന്ന് ബി.ഡി.ജെ.എസ് നേതാക്കള്‍ വിട്ടുനിന്നതിന്റെ കാരണം തുഷാര്‍ വെള്ളാപ്പള്ളി വെളിപ്പെടുത്തി. പരിപാടി അറിയിക്കാന്‍ വൈകിയതിനാലാണ്…

0 Comments

മാധവന്‍ വൈദ്യര്‍ക്ക് വേണ്ടത് പണവും പ്രശസ്തിയും മാത്രമെന്ന് ഡോ സുല്‍ഫി നൂഹ്; വൈദ്യരുടെ മരുന്നുകള്‍ നടന്‍ ജഗതിക്ക് നല്‍കരുതെന്നും ഡോക്ടറുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: അപകടത്തിനുശേഷം രോഗബാധിതനായ ജഗതിയെ പൂര്‍വ സ്ഥിയിലേയ്ക്കത്തിക്കാമെന്ന വാഗാദാനവുമായി രംഗത്തെത്തിയ മാധവന്‍ വൈദ്യരുടെ വാക്കുകള്‍ വിശ്വസിക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ.സുല്‍ഫി നൂഹ്. ഒരു…

0 Comments

ഐ.എന്‍.എല്‍ ഉള്‍പെടേ നാലുപാര്‍ടികളെ ഉള്‍പ്പെടുത്തി എല്‍.ഡി.എഫ് വിപുലീകരിച്ചു

തിരുവനന്തപുരം: നാലുപാര്‍ടികളെ ഉള്‍പ്പെടുത്തി ഇടതുപക്ഷ ജനാധിപത്യമുന്നണി വിപുലീകരിച്ചതായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു. ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ്, ലോക് താന്ത്രിക്…

0 Comments

അയ്യപ്പ ജ്യോതിയെ പിന്തുണച്ച് കാനം; അയ്യപ്പ ജ്യോതി ജനാധിപത്യപരമായ ഒന്നായിരിക്കാം; അതിനെ എതിര്‍ക്കേണ്ട ആവശ്യമില്ല

തിരുവനന്തപുരം: അയ്യപ്പ ജ്യോതിയെയും പദ്മകുമാര്‍ നിലപാടിനെയും പിന്തുണച്ച് കാനം. ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ തീരുമാനങ്ങളില്‍ തെറ്റില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുവതികളെ…

0 Comments

വാഹനാപകടം; ദമ്പതികള്‍ക്ക് ദാരുണ അന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ദേശീയ പാത ബൈപ്പാസില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ദമ്പതികളായ സക്കീര്‍ ഹുസൈന്‍ (42) ഭാര്യ ഷബാന (38) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന…

0 Comments

മുസ്ലിംലീഗ്-പി.ഡി.പി തെരുവ് യുദ്ധം: ഫാഷിസ്റ്റുകള്‍ക്ക് വളംവെച്ചു കൊടുക്കരുതെന്ന് മഅ്ദനി

തിരുവനന്തപുരം: കഴക്കൂട്ടത്ത് മുസ്്ലിം ലീഗ്-പി.ഡി.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സംഭവത്തെ അപലപിച്ച് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ശബ്ദസന്ദേശം. ഫേസ്ബുക്കില്‍ തന്റേ പേജിലാണ് ഏഴ് മിനുറ്റ് നീള്ളുന്ന…

0 Comments

ഇന്ന് ക്രിസ്തുമസ്; നാടും നഗരവും ആഘോഷത്തില്‍

തിരുവനന്തപുരം: യേശുദേവന്റെ തിരുപ്പിറവി ദിനത്തില്‍ പ്രാര്‍ഥനാ നിര്‍ഭരമായ മനസുമായി വിശ്വാസികള്‍ പള്ളികളില്‍ ഒത്തുചേര്‍ന്നു. സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന പാതിരാ കുര്‍ബാനയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. ദേവാലയങ്ങളിലെ…

0 Comments

യാത്രക്കാരെ വലച്ച് ക്രിസ്മസ് കാലത്തും ട്രെയിന്‍ ഗതാഗത നിയന്ത്രണം; കോട്ടയം വഴി ഇന്ന് ട്രെയിനോടില്ല

തിരുവനന്തപുരം: പാളം അറ്റകുറ്റപ്പണികളുടെ പേരില്‍ ക്രിസ്മസ് കാലത്ത് ട്രെയിന്‍ ഗതാഗതം നിയന്ത്രണം. ഇത് യാത്രാദുരിതം വര്‍ധിപ്പിക്കുന്നു. ഇടപ്പള്ളി, ചിങ്ങവനം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് പാളം മാറ്റുന്നത്. ഇതിന്റെ പേരില്‍…

0 Comments