ശബരിമല നട അടച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനമെന്ന് കോടിയേരി
തിരുവനന്തപുരം: യുവതികള്‍ കയരിയതിനെ തുടര്‍ന്ന് ശബരിമല നട അടച്ച തന്ത്രിയുടെ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമെന്നും അത് ഗൗരവമായി കാണണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.…
തിരുവനന്തപുരം: യുവതികള്‍ കയരിയതിനെ തുടര്‍ന്ന് ശബരിമല നട അടച്ച തന്ത്രിയുടെ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമെന്നും അത് ഗൗരവമായി കാണണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.…
തിരുവനന്തപുരം: വനിതാ മതില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെയും കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും അന്ത്യം അടുത്തിരിക്കുന്നു എന്ന സൂചനയാണ് നല്‍ക്കുന്നതെന്നും വിഭാഗീയതയുടെയും വര്‍ഗീയതയുടെയും ഈ ദുരന്ത മതില്‍ പിണറായി സര്‍ക്കാരിന്റെ…
തിരുവനന്തപുരം: നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനായി വിവിധ സംഘടനകളുടെ പിന്തുണയോടെ സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ ലക്ഷങ്ങള്‍ അണിനിരന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താരങ്ങളും സാംസ്‌കാരിക പ്രമുഖകരും മതിലില്‍ കണ്ണിചേര്‍ന്നു.…
തിരുവനന്തപുരം: വിവിധ തലങ്ങളില്‍ കൃഷി വകുപ്പില്‍ സേവനം അനുഷ്ഠിക്കുന്ന മികച്ച കൃഷി ഉദ്യോഗസ്ഥര്‍ക്കുള്ള സംസ്ഥാന തല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍- കൃഷി ജോയിന്റ്…
തിരുവനന്തപുരം: ലോകം ഉറ്റു നോക്കുന്ന വനിതാമതില്‍ ഇന്നു വൈകീട്ട്. പുതുവര്‍ഷപ്പിറവി ദിനമായ ചൊവ്വാഴ്ച വൈകിട്ട് നാലിന് കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ്മുതല്‍ തിരുവനന്തപുരം വെള്ളയമ്പലംവരെ ദേശീയപാതയില്‍ നടക്കുന്ന വനിതാമതിലില്‍…
തിരുവനന്തപുരം: തളരാത്ത പോരാട്ടവീറിന്റെ പ്രതീകമായിരുന്നു അന്തരിച്ച സി.പി.എം നേതാവ് സൈമണ്‍ ബ്രിട്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രിട്ടോയുടെ പെട്ടെന്നുള്ള നിര്യാണ വിവരം ഞെട്ടലോടെയാണ് കേട്ടത്. അതിജീവനത്തിന്റെയും സമരോത്സുകതയുടെയും…
തിരുവനന്തപുരം: നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുകയെന്ന ആശയവുമായി ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണയുമായി നടിയും സംവിധായികയുമായ സുഹാസിനി.ജനുവരി ഒന്ന് പുതുവര്‍ഷം മാത്രമല്ല, വനിതാ മതിലെന്ന പുതിയ ആഘോഷം…
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ സ്ത്രീകള്‍ വരരുതെന്ന് ഒരു മന്ത്രിക്കും പറയാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍…
തിരുവനന്തപുരം: ക്ഷേത്ര ആചാരവും വിശ്വാസവും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . 'ഭരണഘടനയാണ് ഏറ്റവും മുകളില്‍' എന്ന് കടകംപള്ളി വിശദമാക്കി. ഭരണഘടനയില്‍ തൊട്ടു സത്യം…
തിരുവനന്തപുരം: ഇടതുമുന്നണി വിപുലീകരണത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. വര്‍ഗീയവാദികള്‍ക്കും സവര്‍ണ മേധാവിത്വമുള്ളവര്‍ക്കുമുള്ള ഇടത്താവളമല്ല എല്‍.ഡി.എഫെന്നും കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്നു…