ഹർത്താൽ ആഹ്വനം ചെയ്യുന്നവരും അക്രമകാരികളും ഒന്നറിയുക; നിങ്ങളെ ഒതുക്കാൻ സർക്കാർ ഒരുക്കുന്ന നിയമനടപടി

തിരുവനന്തപുരം: ഹര്‍ത്താല്‍ പണിമുടക്ക് ദിനങ്ങളിലും മറ്റുമായി ജനങ്ങളെ ദുരിതത്തിലാകുന്ന അക്രമങ്ങള്‍ തടയാൻ നിയമനടപടിയുമായി സംസ്ഥാന സര്‍ക്കാ‍ർ. സ്വകാര്യ മുതൽ നശിപ്പിക്കുന്നത് പൊതുമുതൽ നശിപ്പിക്കുന്നതിന് തുല്യമാക്കി കര്‍ശന നടപടിക്കുള്ള…

0 Comments

ആര്‍.എസ്.എസിനെ സഹായിക്കുന്നു; എന്‍.എസ്.എസ്സിനെതിരെ കോടിയേരി

തിരുവനനന്തപുരം: നിരീശ്വരവാദം പ്രചരിപ്പിക്കാനാണ് സര്‍ക്കാരിൻ്റെ ശ്രമമെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയ്‌ക്കെതിരേ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.എസിൻ്റെ കലാപശ്രമങ്ങള്‍ക്ക് സഹായകരമാകുന്ന നിലപാടാണ്…

0 Comments

ഹർത്താൽ ദിനം പോലീസിനെ ആക്രമിച്ച സംഭവം; പത്ത് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

തിരുവനന്തപുരം: ഹര്‍ത്താലിൻ്റെ മറവിൽ കിളിമാനൂര്‍ കരേറ്റില്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ പത്ത് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളില്‍ ഇതുവരെ 1772 കേസുകള്‍…

0 Comments

ശബരിമല തന്ത്രിയെ മാറ്റാൻ സാധ്യത; നടപടി യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടഅടച്ച സാഹചര്യത്തിൽ

തിരുവനന്തപുരം/ പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടഅടച്ച തന്ത്രിയോട് വിശദീകരണം ചോദിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനത്തിന് പിന്നാലെ തന്ത്രിയെ മാറ്റുന്നകാര്യത്തിൽ പ്രതികരണവുമായി ദിവസം…

0 Comments

സംസ്ഥാനത്തെ ഏറ്റവും മികച്ച സർക്കാർ ആശുപത്രി; കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിക്ക് അരക്കോടി രൂപയുടെ കായകല്പം പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രിക്ക് നൽകുന്ന അരക്കോടി രൂപയുടെ കായകല്പം പുരസ്കാരം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക്. തിരുവനന്തപുരം മുതൽ വടക്കോട്ടുള്ള അമ്പതോളം ജില്ലാ -ജനറൽ ആശുപത്രികളുടെ…

0 Comments

ഡോ.ബോബി ചെമ്മണ്ണൂരിനെ ശിവഗിരിയില്‍ തീര്‍ഥാടന കമ്മിറ്റി ആദരിച്ചു

വര്‍ക്കല: ശിവഗിരിയില്‍ ഡോ.ബോബി ചെമ്മണ്ണൂരിന് ആദരം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ശിവഗിരി തീര്‍ത്ഥാടനത്തിനോട് അനുബന്ധിച്ചായിരുന്നു ആദരം. തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ ഡോ.ബോബി ചെമ്മണ്ണൂരിനെ പൊന്നാടയണിയിക്കുകയും…

0 Comments

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കാന്‍ തീരുമാനം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കാന്‍ തീരുമാനം കെ.യു.ഡബ്യൂ.ജെ തീരുമാനം. തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയുടെയും കോഴിക്കോട് കെ…

0 Comments

ഹര്‍ത്താല്‍ ആരംഭിക്കുന്നതിന് മുന്നേ അക്രമം; സി.പി.എം ഓഫീസുകള്‍ക്ക് നേരെ അക്രമം; പൊലീസ് ജീപ്പടക്കം വാഹനങ്ങള്‍ തകര്‍ത്തു

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിക്കുന്നതിന് മുന്നേ തന്നെ സംസ്ഥാനത്ത് പരക്കെ അക്രമം. മലപ്പുറം തവനൂരില്‍ സി.പി.എം…

0 Comments

ശബരിമല യുവതീപ്രവേശനം; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; പലേടത്തും അക്രമം; മവേലിക്കരയില്‍ താലൂക്ക് ഓഫീസിന് നേരെ അക്രമം; തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘര്‍ഷം; ഗ്രനേഡ് പ്രയോഗിച്ചു

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ കയറിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. പലയിടത്തും കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. മാവേലിക്കര താലൂക്ക് ഓഫീസ് ബി.ജെ.പി…

0 Comments

സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി രാജിവച്ച് ഹൈന്ദവരോട് മാപ്പു പറയണമെന്നാവശ്യപ്പെട്ട് നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍. ശബരിമല കര്‍മ്മസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകീട്ട്…

0 Comments