നിങ്ങൾ വിശ്വസിക്കുന്നത് എല്ലാം ശരിയാകുമെന്ന് എന്താണ് ഉറപ്പ്? ബാബ രാംദേവിനെ നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജിയിൽ പതഞ്ജലി ആയുർവേദിനും കേന്ദ്ര സർക്കാരിനും സുപ്രീം കോടതി നോട്ടീസ് നൽകി
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജിയിൽ പതഞ്ജലി ആയുർവേദിനും കേന്ദ്ര സർക്കാരിനും സുപ്രീം കോടതി നോട്ടീസ് നൽകി
സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ.ഹാരിസ് ബീരാന്‍ മുഖേനയാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യുന്നത്.
ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നതിനിടെയാണ് നുപൂർ ശർമ പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്.
സൊസൈറ്റിയുടെ ജനറല്‍ ബോഡി യോഗം വിളിക്കാന്‍ സഹകരണ രജിസ്ട്രാര്‍ക്ക് അധികാരം
കേന്ദ്ര സര്‍ക്കാരിൻ്റെ അഭിഭാഷകരുടെ നിയമോപദേശത്തിൽ ഇ.ഡിയുടെ നീക്കം.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകുന്ന പരിചരണത്തിൻ്റെ വിശദാംശങ്ങൾ തേടി സുപ്രീം കോടതി
രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുർ ശർമ്മ. വിവാദ പരാമർശം പിൻവലിക്കാൻ വൈകിയത് രാജ്യത്തിന് അപമാനമുണ്ടാക്കി.
കുവൈത്ത് ഐ.സി.എഫ് പ്രസിഡന്റ് അബ്ദുല്‍ഹകീം ദാരിമി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹബീബ് ബുഖാരി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു
നൂപുര്‍ എത്ര ധാര്‍ഷ്ട്യക്കാരിയാണെന്ന് അവരുടെ പ്രസ്താവനകളില്‍ നിന്ന് മനസ്സിലാക്കാം. ഒരു പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്ന് കരുതി എന്തും വിളിച്ച് പറയാം എന്ന് വിചാരിക്കരുത്
ഹൈക്കോടതി വിധി സുപ്രീംകോടതി അംഗീകരിച്ചില്ല, ഒരുമിച്ച് ജീവിച്ചാല്‍ വിവാഹമായി തന്നെയാണ് നിയമം