രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിൻ്റെ സമാന സാഹചര്യം നേരിടുന്ന രാഹുല്‍ ഗാന്ധിയുടെ കാര്യത്തിലും അത് സംഭവിച്ചേക്കാം, പുറത്ത് വന്നത് രണ്ട് വാര്‍ത്തകള്‍

രാഹുല്‍ഗാന്ധി പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരും

0 Comments

ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്‌ട്രേഷന്‍; തികച്ചും അസംബന്ധം; ഹർജി തള്ളി സുപ്രീം കോടതി

ലിവ് ഇന്‍ റിലേഷന്‍ എന്ന സംവിധാനം ഇല്ലാതാക്കാനാണോ രജിസ്‌ട്രേഷന്‍ കൊണ്ടുവരുന്നതിലൂടെ ഹര്‍ജിക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു.

0 Comments

ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ അനുവാദം വേണം; അപേക്ഷയുമായി മദനി സുപ്രീംകോടതിയിൽ

ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടർന്ന് ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ടെന്നും അപേക്ഷയിൽ പറയുന്നു.

0 Comments

ദിലീപിന് തിരിച്ചടി; മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീം കോടതി, കേസിൽ ഏഴുപേരെയാണ് വീണ്ടും വിസ്തരിക്കുന്നത്

പ്രോസിക്യൂഷനും പ്രതിഭാഗവും സഹകരിക്കണമെന്ന് കോടതി

0 Comments

മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്‍ററി വിലക്ക്; നിരോധനത്തിന്‍റെ യഥാർത്ഥ രേഖകൾ വിളിച്ചു വരുത്തി സുപ്രീംകോടതി; കേന്ദ്രസര്‍ക്കാരിന് നോട്ടീസ്

നേരത്തെ ഡോക്യുമെന്ററി വിലക്കിനെതിരായ ഹർജികളിൽ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു വിമർശനം ഉന്നയിച്ചിരുന്നു.

0 Comments

ജോഷിമഠ് ഭൗമ പ്രതിഭാസം; ആവശ്യം നിരാകരിച്ച് ചീഫ് ജസ്റ്റിസിന്‍റെ നിരീക്ഷണം, ഹര്‍ജി 16ന് കേള്‍ക്കാമെന്ന് സുപ്രീം കോടതി

തിരഞ്ഞെടുക്കപ്പെട്ട സംവിധാനങ്ങൾ രാജ്യത്തുണ്ടെന്ന് ചീഫ് ജസ്റ്റിസ്

0 Comments

സൂക്ഷ്മതയോടെ ആലോചിച്ചെടുത്ത തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍ വാദം; കേന്ദ്ര നടപടിയില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല, നോട്ടുനിരോധനം സുപ്രീംകോടതി ശരിവെച്ചു

അധികാരം റിസർവ് ബാങ്കിനാണെന്ന് നാഗരത്നയുടെ വിധി

0 Comments

സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ ഹർജികൾ; വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി

സംസ്ഥാനങ്ങള്‍ പാസാക്കിയ നിയമം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് അഭിഭാഷകന്‍ സി.യു സിംഗ് ചൂണ്ടിക്കാട്ടി.

0 Comments