ഖുർആനില്‍ നിന്നുള്ള ചില ഭാഗങ്ങൾ നീക്കണമെന്ന ഹർജി തളളി സുപ്രീംകോടതി; പരാതിക്കാരന് പിഴ

26 ഭാഗങ്ങൾ വിശുദ്ധ ഖുറാനിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഷിയ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ് വിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

0 Comments

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം എല്ലാ കേസിലും നിലനിൽക്കില്ല: സുപ്രിംകോടതി

ഉത്തർപ്രദേശ് സ്വദേശിയായ മുപ്പതുകാരനെതിരെയുള്ള പീഡനക്കുറ്റം ഒഴിവാക്കിയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റെ നിരീക്ഷണം.

0 Comments

‘ഇരയെ വിവാഹം ചെയ്യാമോ?’; ബലാത്സംഗ കേസില്‍ പ്രതിയോട് സുപ്രീംകോടതിയുടെ ചോദ്യം

വാദങ്ങൾക്ക് ശേഷം പ്രതിയുടെ അറസ്റ്റ് നാല് ആഴ്ചത്തേക്ക് കോടതി സ്റ്റേ ചെയ്തു. അതിനിടെ ജാമ്യത്തിന് അപേക്ഷിക്കാമെന്നും കോടതി പറഞ്ഞു.

0 Comments

ഇത് അവസാന അവസരം, ഇനിയൊരു അവസരം ഉണ്ടാകില്ല; നടിയെ ആക്രമിച്ച കേസിൽ വിചാരണ കാലാവധി ആറ് മാസം കൂടി നീട്ടി

കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികൾ ഫെബ്രുവരി ആദ്യവാരം പൂർത്തിയാകേണ്ടതായിരുന്നു.

0 Comments

രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന കേസിൽ ഗൂഢാലോചന നടന്നു. കേസ് അവസാനിപ്പിക്കാൻ സുപ്രീം കോടതി തീരുമാനം

സംഭവം പുറത്ത് വന്നിട്ട് രണ്ട് വർഷം കഴിഞ്ഞിരിക്കുന്നു. കേസിലെ ഇലക്‌ട്രോണിക് തെളിവുകൾ ശേഖരിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.

0 Comments

ജാതി, മത സംഘർഷങ്ങൾ കുറയ്ക്കാൻ മിശ്രവിവാഹങ്ങൾക്ക് സാധിക്കും; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

വിദ്യാഭ്യാസമുള്ള യുവത, ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ സമൂഹത്തിന്‍റെ നടപ്പുരീതികളിൽ മാറ്റംവരുമെന്ന് നിരീക്ഷിച്ചു.

0 Comments

പോക്സോ കേസുകളിൽ വിവാദ വിധി; ജസ്റ്റിസ് പുഷ്പ ഗനേഡിവാലയെ സ്ഥിരപ്പെടുത്തേണ്ടതില്ലെന്ന് കൊളീജിയം

ഒരാഴ്ചക്കിടെ വെവ്വേറെ കേസുകളില്‍ പോക്സോ കേസ് പ്രതികളെ വെറുതെവിട്ടുകൊണ്ട് മൂന്ന് വിധിപ്രസ്താവങ്ങളാണ് ജസ്റ്റിസ് പുഷ്പ നടത്തിയത്.

0 Comments

കേന്ദ്ര കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി; ചർച്ചകൾക്കായി സമിതി രൂപീകരിച്ചു; പുതിയ നീക്കങ്ങള്‍ അറിയാം

നിയമങ്ങൾ തിടുക്കത്തിൽ ഉണ്ടാക്കിയതല്ലെന്നും രണ്ട് പതിറ്റാണ്ടായി നടന്ന ചർച്ചകളുടെ ഫലമാണിതെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

0 Comments

കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ട്; വിഷയത്തില്‍ ഇടപെടില്ലെന്ന്സുപ്രീം കോടതി

കർഷകരുടെ ദുരിതങ്ങളിലും അവരുടെ അവസ്ഥ സംബന്ധിച്ചും കോടതിക്ക് ആശങ്കയുണ്ട്. അതേസമയം, ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടിവിക്കാന്‍ കോടതി തയ്യാറായില്ല.

0 Comments

ആയുഷ്, ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്ക്കോവിഡ് ചികിത്സിക്കാന്‍ അനുവാദമില്ല: സുപ്രീംകോടതി

ഓഗസ്റ്റിലെ ഹൈക്കോടതി വിധിക്കെതിരെ ഡോ.എ.കെ.ബി സദ്ഭാവന മിഷന്‍ സ്‌കൂള്‍ ഓഫ് ഹോമിയോ ഫാര്‍മസിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

0 Comments