വിവാഹ മോചനങ്ങളുടെ പ്രധാന കാരണം പ്രണയ വിവാഹങ്ങള്‍; നിരീക്ഷണവുമായി സുപ്രീംകോടതി

. തകർച്ച നേരിട്ട വിവാഹബന്ധങ്ങൾക്ക് ആർട്ടിക്കിൾ 142ആം വകുപ്പ് പ്രകാരം വിവാഹ മോചനം അനുവദിക്കാമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

0 Comments

കേന്ദ്രത്തിന് വമ്പൻ തിരിച്ചടി; ഡല്‍ഹിയിലെ ഭരണാധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെന്ന് സുപ്രീംകോടതി

ഭൂമി, പോലീസ്, പൊതുക്രമം എന്നിവ ഒഴികെയുള്ള എല്ലാ വിഷയങ്ങളിലും ഡല്‍ഹി സര്‍ക്കാരിന് നിയമ നിര്‍മാണത്തിനുള്ള അധികാരം ഉണ്ട്.

0 Comments

സമരം ചെയ്താൽ ജുഡീഷ്യൽ പ്രക്രിയ അവതാളത്തിലാകും; അഭിഭാഷകർക്ക് സമരം ചെയ്യാൻ അവകാശമില്ലെന്ന് സുപ്രീംകോടതി

അഭിഭാഷകർക്കും പരാതി പരിഹാര സംവിധാനം വേണമെന്ന് ബെഞ്ച് നിർദേശിച്ചു. സംസ്ഥാന തല പരാതിപരിഹാര സംവിധാനത്തിന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേതൃത്വം നൽകണം

0 Comments

ബിൽക്കിസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതിയുടെ ചോദ്യങ്ങൾ

പ്രതികളെ വിട്ടയച്ചതിന് കൃത്യമായ കാരണങ്ങൾ ഗുജറാത്ത് സർക്കാർ ബോധിപ്പിക്കണമെന്നും ജസ്റ്റിസ് കെ. എം ജോസഫ് ആവശ്യപ്പെട്ടു.

0 Comments

ജാമ്യവ്യവസ്ഥയിൽ ഇളവ്; മദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രീം കോടതിയുടെ അനുമതി

കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാൽ കർണാടകയിൽ ഇനി കഴിയേണ്ട കാര്യമില്ലെന്നും മഅദനി ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

0 Comments

മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു: പ്രതിപക്ഷ ഹര്‍ജി സുപ്രീം കോടതി നിരസിച്ചു

പ്രതിപക്ഷത്തിൻ്റെ ഇടം ചുരുങ്ങിയെന്ന് പറയുമ്പോള്‍ തന്നെ അതിനുള്ള പരിഹാരവും അതേ ഇടത്തിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

0 Comments