ലൈംഗിക തൊഴില്‍ നിയമവിധേയം; അന്തസ്സിനും തുല്യ സംരക്ഷണത്തിനും അര്‍ഹത; പോലീസ് ഇടപെടുകയോ ക്രിമിനല്‍ നടപടി സ്വീകരിക്കുകയോ ചെയ്യരുത്: സുപ്രീം കോടതി
പ്രായത്തിൻ്റെ യും സമ്മതത്തിൻ്റെ യും അടിസ്ഥാനത്തില്‍ എല്ലാ കേസുകളിലും ക്രിമിനല്‍ നിയമം ഒരുപോലെ ബാധകമാകണം.
പ്രായത്തിൻ്റെ യും സമ്മതത്തിൻ്റെ യും അടിസ്ഥാനത്തില്‍ എല്ലാ കേസുകളിലും ക്രിമിനല്‍ നിയമം ഒരുപോലെ ബാധകമാകണം.
സുപ്രീംകോടതിയിൽ നിന്ന് മറിച്ചൊരു ഉത്തരവുണ്ടാകുംവരെ ഈ കേസുകളിലെ കുറ്റപത്രം നൽകുന്നത് പ്രതിസന്ധിയിലാകും
സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന മിഡീയവണിൻ്റെ ആവശ്യത്തിലാണ് ബഞ്ച് വാദം കേട്ടത്.
വാദങ്ങള്‍ക്കിടയിലെ പരാമര്‍ശങ്ങളും നിരീക്ഷണങ്ങളും വിധി വരുന്നത് വരെ വാര്‍ത്തയാക്കരുതെന്ന് മാധ്യമങ്ങളോട് കോടതി നിര്‍ദേശിച്ചു.
നോയ്ഡ സ്വദേശിയായ 50 വയസുകാരൻ രാജ്ഭർ ഗുപ്ത എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഡല്‍ഹി വായു മലിനീകരണത്തിൻ്റെ പേരില്‍ കര്‍ഷകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
വ്യവസ്ഥാപിതമായ ആചാരങ്ങൾ പാലിക്കുന്നില്ല എന്ന പരാതിയുണ്ടെങ്കിൽ ഹർജിക്കാരന് കീഴ്‌കോടതിയിൽ സിവിൽ സ്യൂട്ട് നൽകാവുന്നത് ആണെന്നും കോടതി
‘സബ്കാ സാത്ത് സബ്കാ വികാസ്’ എന്ന മുദ്രാവാക്യവും മോദിയുടെ ചിത്രവുമായിരുന്നു സുപ്രീം കോടതിയിലെ ഔദ്യോഗിക ഇ-മെയിലിലിന്‍റെ ഫൂട്ടറിലുണ്ടായിരുന്നത്.
ഇവിടെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തു. ഡെല്‍റ്റ പ്ലസ്. അതെങ്ങനെ ബാധിക്കുമെന്ന് ആര്‍ക്കും അറിയില്ല. അതിനിടെ ഈ പരീക്ഷ നടത്താന്‍ ആരു തീരുമാനമെടുത്തു.
കാപ്പന് ചികിത്സ നല്‍കേണ്ടതാണ് അത്യാവശ്യമെന്ന് കോടതി നിരീക്ഷിച്ചു. സിദ്ദിഖ് കാപ്പന്‍റെ ആരോഗ്യനില സംബന്ധിച്ച് റിപ്പോര്‍ട്ട് യുപി സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.