വസന്ത താമസിക്കുന്ന 8 സെന്റ് പോലും അനധികൃതം; അവര്‍ക്ക് രാഷ്ട്രീയത്തിലും നല്ല പിടിയുള്ള വ്യക്തി തന്നെയാണ്; ചര്‍ച്ചയായി ഫേസ്ബുക്ക് കുറിപ്പ്

എന്തായാലും ആ നാട്ടുകാര്‍ വസന്തക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ കള്ളമായാല്‍ പോലും 8 സെന്റിലുള്ള അവരുടെ വീട് നിയമപരമായി ശരിയല്ല.

0 Comments

നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് കുട്ടികളെ സന്ദര്‍ശിച്ച് കളക്ടര്‍

അനാഥരായ കുട്ടികളെ സംരക്ഷിക്കണമെന്ന് ഉറപ്പ് നല്‍കണമെന്നും പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

0 Comments

ദുരൂഹത നീങ്ങുന്നു; സീരിയൽ താരം വി.​ജെ. ചി​ത്ര​യു​ടെ മരണം ആ​ത്മ​ഹ​ത്യ; പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പുറത്ത്

ചി​ത്ര​യു​ടെ മ​ര​ണ​ത്തി​ല്‍ അ​സ്വ​ഭാ​വി​ക​ത ഉ​ണ്ടെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ച പശ്ചാത്തലത്തിലാണ് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടിൽ ആത്മഹത്യയാണെന്ന് തെളിഞ്ഞിരിക്കുന്നത്.

0 Comments

ഇടുക്കിയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

വ്യാഴാഴ്ച്ച രാത്രി, വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് അയല്‍വാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

0 Comments

നിരവധി പേരുടെ ജീവൻ അപഹരിച്ച ബ്ലൂ വെയിൽ ഗെയിമിന് സമാനമായ ഗെയിം വീണ്ടും; കെട്ടിടത്തിന്‍റെ പത്താം നിലയിലെ ജനലിൽനിന്ന് ചാടി പതിനൊന്നുകാരൻ ആത്മഹത്യ ചെയ്തു

ബ്ലു വെയിലിന് സമാനമായി ഈ ഗെയിം കളിക്കുന്നവർക്ക് ഭീകരമായ ‘ ചലഞ്ചു’കൾ നൽകുന്നയാളാണ് ജോനാഥൻ.

0 Comments

റംസിയുടെ ആത്മഹത്യ; അന്വേഷണം എസ്.പി കെ.ജി. സൈമണിന്‍റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘത്തിന്

നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് റംസിയുടെ പിതാവും ആക്ഷന്‍ കൗണ്‍സിലും ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.

0 Comments

ചട്ടഞ്ചാൽ സ്വദേശിനി ഭര്‍തൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പരാതിയുമായി കുടുംബം; ഭർത്താവിന്‍റെ പിതാവ് മർദ്ദിച്ചതായി ആരോപണം; മരണത്തിന് മുമ്പ് യുവതി ഫോണിൽ സംസാരിച്ചു

ബുധനാഴ്ച്ച സന്ധ്യയോടെയാണ് റംസീന ആത്മഹത്യ ചെയ്തത്. മരണവിവരം പോലും ഭര്‍തൃ വീട്ടുകാർ അറിയിച്ചില്ല. അയൽവാസികൾ പറഞ്ഞാണ് സംഭവം അറിയുന്നത് എന്നും കുടുംബം ആരോപിച്ചു.

0 Comments

കൊട്ടിയത്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം; മുൻകൂർ ജാമ്യാപേക്ഷയുമായി സീരിയൽ നടി ലക്ഷ്മി പ്രമോദ്

കൊല്ലം ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. റംസിയെ ഗർഭഛിദ്രം ചെയ്യുന്നതിന് ലക്ഷ്മി പ്രമോദ് കൂട്ടു നിന്നു എന്നാണ് റിപ്പോർട്ട്.

0 Comments

നഴ്‌സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതിനെ തുടർന്ന്; കൂടുതൽ സ്ത്രീധനം അവശ്യപ്പെട്ടത് ലഭിക്കാതെ വന്നതോടെ യുവാവ് വിവാഹത്തിൽ നിന്നും പിന്മാറി

കണ്ടല്ലൂർ സ്വദേശിയും മുൻ സഹപാഠിയുമായ യുവാവാണ് അർച്ചനയുടെ മരണത്തിന് ഉത്തരവാദിയെന്ന് കുടുംബം ആരോപിച്ചു.

0 Comments