കാസർകോട് ചെങ്കള തൈവളപ്പിൽ മൂന്നംഗ കുടുംബം മരിച്ച നിലയിൽ; സാമ്പത്തിക പ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയം

വിഷം കഴിക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന ഗ്ലാസ് മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്നും കണ്ടെത്തി. ഇവര്‍ നാല് വര്‍ഷമായി തൈവളപ്പിലെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം.

0 Comments

വിവാഹം നടക്കാനിരുന്നത് ഇന്ന്; 22കാരിയായ പ്രതിശ്രുത വധുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ബെഡ് ഷീറ്റ് ഉപയോഗിച്ച് ഫാനില്‍ കുരിക്കിട്ട് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൊബൈല്‍ ഇയര്‍ ഫോണ്‍ കൈയില്‍ പിടിച്ചിരുന്നു.

0 Comments

മൊബൈലില്‍ അമിതമായി ചാറ്റ് ചെയ്യുന്നതിന് വീട്ടുകാര്‍ വഴക്കുപറഞ്ഞു; പാലക്കാട് വീടുവിട്ടിറങ്ങിയ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

രാവിലെ ഏഴോടെ വീട്ടില്‍ നിന്ന് വഴക്കിട്ടിറങ്ങി കുന്നിന്‍മുകളിലേക്ക് ഓടിപ്പോയി. പിന്നാലെ രക്ഷിതാക്കള്‍ ചെന്നെങ്കിലും കണ്ടെത്തിയില്ല.

0 Comments

ജീവിതം മടുത്തു, ഗുഡ് ബൈ; കുറിപ്പ് എഴുതി വെച്ച പത്താംക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കൽ സി.ഐ രാജേഷ്, എസ്.ഐ സജു എന്നിവരുടെ നേതൃത്വത്തിൽ ജെറിന്‍റെ മുറിയിൽ നടത്തിയ പരിശോധനയിൽ ബുക്കിൽ ജീവിതം മടുത്തു, ഗുഡ് ബൈ എന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി.

0 Comments

അഞ്ജു ഷാജിയുടെ മരണം; പരീക്ഷാഹാളില്‍ മാനസിക പീഡനം നേരിടേണ്ടിവന്നതായി സര്‍വകലാശാലാ അന്വേഷണ സംഘം

പരീക്ഷാ ദിവസം ഹാൾടിക്കറ്റിൻറെ പുറക് വശം എഴുതിയിരുന്ന പാഠഭാഗങ്ങൾ അഞ്ജുവിൻേറതാണോ എന്ന് പരിശോധിക്കുകയാണ് പോലീസ്.

0 Comments

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിച്ചില്ല; മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

വീട്ടിലെ ടി.വി പ്രവർത്തിക്കാത്തതും സ്മാർട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

1 Comment

ക്വാറന്റീന്‍ ലംഘിച്ചെന്ന രീതിയില്‍ വ്യാപക പ്രചരണം; മനംനൊന്ത് കണ്ണൂരില്‍ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

മൂന്നുമാസത്തിലധികമായി അവധിപോലും എടുക്കാതെ ജോലി ചെയ്യുന്ന തനിക്കെതിരെ ചിലര്‍ കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നു.

0 Comments

വിദേശത്ത് ജോലിചെയ്യുന്ന ഭർത്താവിന് കോവിഡ് ബാധിച്ചെന്ന സംശയം; അധ്യാപികയായ ഭാര്യ തീകൊളുത്തി മരിച്ചു

അസുഖംനിമിത്തം ഭർത്താവിന് ബാധ്യതയാകാൻ ആഗ്രഹമില്ലെന്നും ഇതിൽ സൂചനയുണ്ടെന്ന് സി.ഐ. ആർ.ഫയസ് പറഞ്ഞു. പോലീസിന്‍റെ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം സ്ഥലത്തെത്തി

0 Comments

പ്രശസ്ത ടെലിവിഷന്‍ താരം പ്രേക്ഷ മെഹ്ത ആത്മഹത്യ ചെയ്ത നിലയില്‍

ചൊവ്വാഴ്ച രാവിലെ നടിയുടെ പിതാവാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.

0 Comments

കൊവിഡ് ബാധിതനെന്ന പേരിൽ വ്യാജ വീഡിയോ; മനോവിഷമത്താല്‍ തമിഴ്നാട്ടിൽ യുവാവ് ആത്മഹത്യ ചെയ്തു

വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കായി പോലീസ് അന്വേഷണം തുടരുകയാണ്. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ കുമാർ ഒന്നര ആഴ്ചയായി നിരീക്ഷണത്തിലായിരുന്നു.

0 Comments