കൊച്ചിയിൽ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ഷെറിന്‍ സെലിന്‍ ജീവനൊടുക്കിയത് വീഡിയോ കോളിനിടെ; ആരെയാണ് വിളിച്ചതെന്ന് വ്യക്തമല്ല; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

മാനസികമായി പ്രയാസം അനുഭവിക്കുന്നത് വ്യക്തമാക്കുന്ന ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് പങ്കുവെച്ചതിന് പിന്നാലെയായിരുന്നു ആത്മഹത്യ.

0 Comments

കാരണം വ്യക്തമല്ല; സുപ്രീം കോടതിക്ക് മുന്നിൽ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

നോയ്ഡ സ്വദേശിയായ 50 വയസുകാരൻ രാജ്ഭർ ഗുപ്ത എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

0 Comments

ബലാത്സംഗത്തിനിരയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; ആരാണ് പീഡിപ്പിച്ചതെന്ന് പറയാന്‍ കഴിയില്ലെന്ന് ആത്മഹത്യാ കുറിപ്പ്

ഇന്നലെ സ്‌കൂളില്‍ നിന്നും തിരിച്ചെത്തിയ പെണ്‍കുട്ടി വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു

0 Comments

യൂട്യൂബർ മല്ലു ട്രാവലർ ഉദ്ഘാടനം ചെയ്ത് വിവാദമായ കടയുടെ ഉടമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാസങ്ങൾക്ക് മുമ്പ് അനസിൻ്റെ സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിന് മല്ലു ട്രാവലർ സംഘവും ആരാധകരും കൂട്ടത്തോടെ എത്തിയത് സംഘർഷത്തിനും വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു.

0 Comments

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം കടക്കെണി; ഫേസ്ബുക്കിൽ പോസ്റ്റിട്ട് ഹോട്ടലുടമ ആത്മഹത്യ ചെയ്തു

എൻ്റെ കയ്യില്‍ ഉള്ളപ്പോള്‍ സ്നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോള്‍ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാന്‍ കണ്ടു.

0 Comments

കാമുകൻ വിവാഹത്തിൽ നിന്നും പിന്മാറി; വിഷമത്തില്‍ യുവ ഡോക്ടർ അമിത അളവിൽ ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തു: കേരളത്തില്‍ ഇന്ന് ജീവനൊടുക്കിയത് രണ്ട് യുവ ഡോക്ടർമാർ

എടക്കര സ്വദേശിയായ ഒരു യുവാവുമായി രേഷ്മ അടുപ്പത്തിലായിരുന്നു. ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്ന ഇയാൾ അടുത്തിടെ പിൻമാറിയിരുന്നു.

0 Comments

ഒരുമിച്ച് മൃതദേഹം അടക്കണമെന്ന് ആത്മഹത്യാ കുറിപ്പ്; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

ഒന്നരമാസം മുമ്പാണ് ദമ്പതികൾ കൊൽക്കത്തയിൽ താമസത്തിനെത്തിയത്. ഇരുവരുടെയും കുടുംബവുമായി തർക്കമുണ്ടായിരുന്നു.

0 Comments

അനന്യയുടെ ആത്മഹത്യ: സംസ്ഥാന ആരോഗ്യ -സാമൂഹ്യനീതി വകുപ്പുകള്‍ ഊർജ്ജിതമായി അന്വേഷണം നടത്തുന്നു

റേഡിയോ ജോക്കി, അവതാരക എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു അനന്യ. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.

0 Comments

ലോകത്ത് സ്ത്രീകളേക്കാൾ കൂടുതൽ ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാർ; കണക്കുകൾ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

1 ലക്ഷം പേരിൽ 12.6 ശതമാനം പുരുഷന്മാർ ആത്മഹത്യ ചെയ്യുമ്പോൾ ഒരു ലക്ഷത്തിൽ 5.4 ശതമാനം സ്ത്രീകൾ മാത്രമാണ് ആത്മഹത്യ ചെയ്യുന്നത്.

0 Comments

കാസര്‍കോട് ഭാര്യയെ വെടിവെച്ചു കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കി; കൊലപാതകത്തിന് ഉപയോഗിച്ചത് ലൈസന്‍സ് ഇല്ലാത്ത തോക്കെന്ന് പോലീസ്

ഭാര്യയെ ഒരാള്‍ നിരന്തരമായി ഫോണ്‍ വിളിച്ച് ശല്യം ചെയ്തിരുന്നതായി വിജയന്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

0 Comments