കുട്ടികളുടെ കലാ പരിപാടി മാറ്റുകൂട്ടി; തൻബീഹുൽ ഇസ്ലാം സെൻട്രൽ സ്കൂൾ, പ്രവേശനോത്സവം അതി വിപുലമായി നടന്നു

നിരവധി രക്ഷിതാക്കളാണ് പരിപാടിക്ക് കനത്ത മഴയെ വകവെക്കാതെ എത്തിയത്.

0 Comments

വീടിനടുത്തുള്ള പറമ്പിൽ ജോലി ചെയ്യുകയായിരുന്നു; നീലേശ്വരത്ത് ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു; ബുധനാഴ്ച വൈകീട്ടാണ് സംഭവം

ബുധനാഴ്ച വൈകുന്നേരം ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേറ്റാണ് ബാലൻ മരിച്ചത്.

0 Comments

മണവാട്ടിമാരെ ചുരുങ്ങിയ ചെലവിൽ മൊഞ്ചത്തിമാരാകാം; സ്വർണ്ണത്തോട് കിടപിടിക്കുന്ന ഡിസൈൻ; ആന്റിക് മോഡലുകൾ, കാസർകോട്ടെ ചോക്ലേറ്റ് ഫാൻസി എൻ ബാഗ് ഷോപ്പിനെ കുറിച്ച് അറിയാം..

ലേഡീസ് ബാഗുകൾ, ഹാൻഡ് ബാഗുകൾ ഫാൻസി ആഭരണങ്ങൾക്കൊപ്പം സ്ഥാപനത്തിൽ നിന്ന് തന്നെ കോസ്മറ്റിക് ഉൽപന്നങ്ങളും സ്വന്തമാക്കാൻ സാദിക്കുന്നു.

0 Comments

ബാക്ക് ടു സ്കൂൾ ഫെസ്റ്റിവലുമായി കാസർകോട്ടെ മയൂര ആർട്ട്‌ പ്രസ് ബുക്ക് ഷോപ്പ്; എല്ലാ സ്കൂൾ ഓഫീസ് സ്റ്റേഷനറികളും ആകർഷകമായ വിലക്കുറവിൽ

സ്കൂൾ ബാഗുകൾക്ക് 10% മുതൽ 25% വരെ ഡിസ്‌കൗണ്ട്, തിരഞ്ഞെടുത്ത ബാഗുകൾക്ക് 50% വരെയും ഓഫറും പ്രഖ്യാപിച്ചു.

0 Comments

പതിനെട്ടാം തവണയും നൂറുമേനി വിജയം; പി.ബി.എം കാസർകോടിന് തന്നെ അഭിമാനം; വിദ്യാർത്ഥികളെ അനുമോദിച്ചു

വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. 21 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി.

0 Comments

ഇടക്കിടെ കുരയ്ക്കുന്ന പട്ടി സ്നേഹികൾ എവിടെ.? ഒരു കുഞ്ഞിനെ കൊലക്ക് കൊടുത്തപ്പോൾ സമാധാനമായോ.? ഭരണ കർത്താക്കളെ ഇനിയെങ്കിലും നിങ്ങൾ ഉണരൂ..

ഇടക്കിടെ കുരയ്ക്കുന്ന പട്ടി സ്നേഹികളും, വെളിവില്ലാത്ത കുറേ ഭരണ കർത്താക്കളും ഈ നാടിന് ആപത്താണ്.

0 Comments

ഏകദിന ഹജ്ജ് – ഉംറ ക്ലാസ്സ് സംഘടിപ്പിച്ച് സിറ്റി ഗോൾഡ്

ഹജ്ജ് ഉംറ തീർഥാടകർക്കായി പഠന ക്ലാസ് സംഘടിപ്പിച്ചു. 23/05/2023 ചൊവ്വാഴ്ച കാസർഗോഡ് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ചായിരുന്നു ക്ലാസ്.

0 Comments