മണവാട്ടിമാരെ ചുരുങ്ങിയ ചെലവിൽ മൊഞ്ചത്തിമാരാകാം; സ്വർണ്ണത്തോട് കിടപിടിക്കുന്ന ഡിസൈൻ; ആന്റിക് മോഡലുകൾ, കാസർകോട്ടെ ചോക്ലേറ്റ് ഫാൻസി എൻ ബാഗ് ഷോപ്പിനെ കുറിച്ച് അറിയാം..

You are currently viewing മണവാട്ടിമാരെ ചുരുങ്ങിയ ചെലവിൽ മൊഞ്ചത്തിമാരാകാം; സ്വർണ്ണത്തോട് കിടപിടിക്കുന്ന ഡിസൈൻ; ആന്റിക് മോഡലുകൾ, കാസർകോട്ടെ ചോക്ലേറ്റ് ഫാൻസി എൻ ബാഗ് ഷോപ്പിനെ കുറിച്ച് അറിയാം..

കാസർകോട്: അനുദിനം കൂടി വരുന്ന സ്വർണ്ണ വിലയിൽനിന്നും മോചനം നേടാനും ചുരുങ്ങിയ ചെലവിൽ സ്വർണ്ണത്തോട് കിടപിടിക്കുന്ന ആഭരങ്ങൾ സ്വന്തമാക്കാനും കാസർകോട്ടെ ആളുകൾ ആശ്രയിക്കുന്ന സ്ഥാപനമാണ് ചോക്ലേറ്റ് ഫാൻസി എൻ ബാഗ് ഷോപ്. ലേഡീസ് ബാഗുകൾ, ഹാൻഡ് ബാഗുകൾ ഫാൻസി ആഭരണങ്ങൾക്കൊപ്പം സ്ഥാപനത്തിൽ നിന്ന് തന്നെ കോസ്മറ്റിക് ഉൽപന്നങ്ങളും സ്വന്തമാക്കാൻ സാദിക്കുന്നു. ബാഗുകളുടെ നിരവധി കളക്ഷനുകൾ സ്ഥാപനത്തിൽ ലഭ്യമാണ്. എല്ലാം ഒരുകുടക്കീഴിൽ ലഭ്യമാക്കുകയാണ് ചെയ്യുന്നത്.

ഫാൻസി ആഭരണ രംഗത്ത് ഏറ്റവും വിറ്റു വരവുള്ള മണവാട്ടിമാരുടെ ആന്റിക് ഡിസൈനിലുള്ള മാലകൾ, വളകൾ, മോതിരം, കമ്മൽ, തുടങ്ങിയ ഫാൻസി ആഭരങ്ങൾ അവരവരുടെ ഡ്രസ്സിന് അനുയോജ്യമായത് തിരഞ്ഞടുക്കാമെന്നതാണ് പ്രത്യേകത. വിവിധ കളറുകളോട് കൂടിയ ഫാൻസി ആഭരങ്ങളും ലഭ്യമാണ്. ഇതിന് പുറമെ യുവതികളുടെ വിവിധ ഫാൻസി ഉൽപന്നങ്ങളും ഒട്ടനവധി കളക്ഷനും സ്ഥാപനത്തിൽ നിന്നും തിരഞ്ഞടുക്കാനാകും.

എല്ലാ ബ്രാൻഡുകളുടെയും കോസ്മറ്റിക് ഉൽപന്നങ്ങൾ, വിവിധ ലേഡീസ് ഹാൻഡ് ബാഗുകൾ, കുട്ടികളുടെ ബാഗുകൾ, ട്രാവല്ലിംഗ് ബാഗ് ട്രോളി ബാഗ് തുടങ്ങി നിരവധി കളക്ഷനുകളും ലഭ്യമാണ്. കഴിഞ്ഞ 17 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് വിശ്വാസമർപ്പിച്ച ആയിരകണക്കിന് ഉപഭോകതാക്കളാണുള്ളത്. കാസർകോട് പഴയ ബസ്റ്റാന്റ് മുബാറക്ക് മസ്ജിദിന് ഓപ്പോസിറ്റാണ്‌ സ്ഥാപനം പ്രവർത്തിക്കുന്നത്. https://www.instagram.com/choclate_fancy_n_bags_/

0Shares